നല്ലകാലം വരുന്നതിന് മുൻപ് വീട്ടിൽ പൂക്കുന്ന ചെടികൾ

നമ്മൾ എപ്പോഴും വീടുകളിൽ ചെടികൾ വളർത്താൻ താൽപര്യമുള്ളവരാണ്.നിരവധി ചെടികൾ ആണ് നമ്മൾ പണം ചിലവാക്കി വേടിച്ചു കൂട്ടുന്നത്
എന്നാൽ ഇതിൻറെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞു കൊണ്ടല്ല നമ്മൾ പലപ്പോഴും വീടുകളിൽ ചെടികൾ വളർത്തുന്നത്. അതിൻറെ ആകർഷണം എന്ന് പറയുന്നത് അവയുടെ ഭംഗിയും മനോഹാരിതയും പൂക്കളും ആണ്. അല്ലാതെ അതിന്റെ പൂർണമായ ഒരു ഗുണം നമ്മൾക്ക് അറിയണം എന്നില്ല , അതുകൊണ്ടുതന്നെ ഈ ചെടികൾ നമ്മളെപ്പോഴും വളർത്തുന്നത് ഭംഗിക്കുവേണ്ടി തന്നെയാണ്. എന്നാൽ നമ്മൾ വീട്ടിൽ വളർത്തുന്ന പലതരം ചെടികളിലും നെഗറ്റീവ് എനർജി ഉണ്ടാവുകയും ചെയ്യും അത് നമ്മളെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്യും ,

 

എന്നാൽ അത് ഉണ്ടാക്കുക പല വിധത്തിലുള്ള ദോഷ ഫലങ്ങൾ ആണ് , ജീവിതത്തിൽ അനുകൂലം ആയി വരേണ്ട സന്തോഷങ്ങൾ എല്ലാം വഴി മാറിപോവുകയും ചെയ്യും , വീടിന്റെ മുൻ വശത്തു വളർത്താൻ പാടില്ലാത്ത ചെടികളും മരങ്ങളും ആണ് ഇതിൽ . മുള, മുൾച്ചെടികൾ , നരകം , സീമ പ്ലാവ് , എന്നിങ്ങനെ ഉള്ള മരങ്ങളും ചെടികളും വളർത്താൻ പാടുള്ളതല്ല , ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെ ദോഷം തന്നെ ആണ് , സ്ത്രീകൾക്കും കുട്ടികൾക്കും അപകടം ഉണ്ടാക്കുകയും ചെയ്യും , നല്ലകാലം വരുന്നതിന് മുൻപ് വീട്ടിൽ പൂക്കുന്ന ചെടികൾ ആണ് ഇത് , എന്നാൽ ഏതെല്ലാം പൂക്കൾ ആണ് ഇങ്ങനെ എന്നല്ല കാലം വരുമ്പോൾ പോകുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *