പടയപ്പയെ വിഷം തീറ്റിച്ച് കൊല്ലാതിരുന്നാൽ മതിയായിരുന്നു

കാട്ടാനകൾ എന്നും പ്രശനം ഉണ്ടാക്കുന്നത് പതിവ് ആണ് , എന്നാൽ കാട്ടാനകളെ വനം വകുപ്പ് നാട്ടിൽ നിന്നും കാട്ടിലേക്ക് അയക്കുകയും ചെയ്യും എന്നാൽ അങിനെ ഓടിക്കാൻ കഴിയാത്ത ആന ആണ് പടയപ്പാ അരികൊമ്പന് പിന്നാലെ പടയപ്പയെ പിടിക്കുന്നു വളരെ അപകടം തന്നെ ആണ് ഈ ആനകൾ ഉണ്ടാക്കുന്നത് . മൂന്നാറിൽ പടയപ്പ എന്ന കാട്ടാനയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതുവരെ പച്ചക്കറി മാലിന്യങ്ങൾ സംസ്കരണ പ്ലാൻറിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് വനംവകുപ്പ് നോട്ടീസ് നൽകി. പ്ലാൻറിന് ചുറ്റും കമ്പിവേലി കെട്ടാനുള്ള നടപടികൾ പഞ്ചായത്തും തുടങ്ങി.പച്ചകറി പഴം മാലിന്യങ്ങളുണ്ടെങ്കിലെ പടയപ്പ നല്ലതണ്ണിയിലെ പ്ലാനറിന് സമീപമെത്തു.

 

അതുകൊണ്ടുതന്നെ ഇവയോന്നും പുറത്തിടരുതന്നൊണ് പഞ്ചായത്തിന് വനംവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. പുറത്ത് കെട്ടികിടക്കുന്ന മാലിന്യങ്ങളെല്ലാം പഞ്ചായത്ത് ഇതിനോടകം മാറ്റി.തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാൻറിനുള്ളിൽ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികൾ മൂന്നാർ ഗ്രാമപഞ്ചായത്തും തുടങ്ങി. ചുറ്റും കമ്പിവേലി കെട്ടി പടയപ്പ ഉള്ളലിൽ കയറുന്നത് തടയാനാണ് ചെയുന്നത് , ആനയെ പിടിക്കാനുള്ള ശ്രമത്തിൽ ആണ് , പടയപ്പയെ വിഷം തീറ്റിച്ച് കൊല്ലാതിരുന്നാൽ മതിയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *