കാട്ടാനകൾ തമ്മിൽ മരണ തല്ല് എന്നൊക്കെ പറഞ്ഞാൽ ഇതാണ്

നമ്മളുടെ നാട്ടിലെ ആന ഇടഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ തളച്ചു നിർത്തുക എന്നത് വളരെ അധികം പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആണ് എന്ന് പറയാം. പല തരത്തിൽ ഉള്ള ഉത്സവങ്ങൾക്കും മറ്റും കൊണ്ട് പോകുന്നതിനു ഇടയിൽ ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഒട്ടനവധി കോലാഹലങ്ങൾ വരുത്തി വായിക്കുകയും അതുപോലെ തന്നെ ഒറ്റവധി പേരുടെ ജീവൻ നഷ്ടമാകുന്നതിനും ഒക്കെ കാരണം ആയിട്ടുണ്ട്. അതുപോലെ നിരവധി അനവധി ആന പിടയുന്ന കാഴ്ചകൾ ഒക്കെ ഇപ്പോഴും നമുക്ക് സോഷ്യൽ മീഡിയ വഴി കാണാൻ കഴിയും , കാട്ടാനകൊമ്പന്മാർ ഏറ്റുമുട്ടിയതും പതിവ് കാഴ്ച ആണ് , എന്നാൽ അങിനെ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം തന്നെ ആണ് അതും കാട്ടാനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ പ്രയാസം തന്നെ ആണ് ,

 

 

എന്നാൽ ആ ആനകൾക്ക് തമ്മിൽ കൊമ്പു ദേഹത്തു കൊണ്ട് അപകടം ഉണ്ടാവുന്നതും പതിവ് ആണ് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു അപകടം തന്നെ ആണ് ഇത് , നിരവധി സംഭവങ്ങൾ ആണ് ഇതുപോലെ ഉണ്ടായിട്ടുള്ളത് , കട്ടിൽ നിന്നും മാത്രം ആണ് ഇങ്ങനെ ഒരു കാഴ്ചകൾ കാണാൻ കഴിയു , എന്നാൽ അങിനെ ഒരു വീഡിയോ ആണ് ഇത് , രണ്ടു കൊമ്പന്മാരും ഒപ്പത്തിന് ഒപ്പം ആണ് നിൽക്കുന്നത് , കൊമ്പുകൊണ്ടു കുത്തുകയും ആണ് ചെയുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *