മുടി തഴച്ചു വളരാൻ ഒരു സ്പൂൺ ചെറുപയർ മാത്രം മതി

ആഹാരത്തെ ഔഷധമായും ഔഷധത്തെ ആഹാരമായും ഉപയോഗപ്പെടുത്തിപ്പോന്ന സജീവമായ ഒരു ആരോഗ്യസംസ്‌ക്കാരം നമുക്കുണ്ടായിരുന്നു. ഈ കാര്യത്തിൽ ആയുർവേദത്തിന്റെ സ്ഥാനം മുൻപന്തിയിലാണ്. ചെറുപയറിനെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിലെ വിവരണം മേൽ സൂചിപ്പിച്ച സാംസ്‌ക്കാരിക ശോഭയുള്ളതാണ്. പയറുവർഗങ്ങളിൽ ഒന്നാംകിടക്കാരനായാണ് ചെറുപയറിനെ പരിഗണിച്ചിട്ടുള്ളത്. ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യുന്നതും വളരെയധികം പോഷകമൂല്യമുള്ളതുമായ പയർ വർഗ്ഗചെടിയാണ് ചെറുപയർ. ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം, കൊഴുപ്പ് ,നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്.മധുരം, കഷായം എന്നിങ്ങനെ രസം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ,

 

 

ശീത വീര്യം, മധുരം വിപാകം എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. എന്നാൽ നമ്മൾ ഈ ചെറുപയർ പൊടിച്ചു നമ്മൾക്ക് ആയുർവേദപരം ആയ രീതിയിൽ നമ്മൾക്ക് ഉപയോഗിക്കാനും കഴിയും മുടിയുടെ വളർച്ചക്ക് ചെറുപയർ പൊടി വളരെ നല്ല ഒരു ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് , വളരെ ബലം ഉള്ള മുടി അതുപോലെ താരം മുടികൊഴിച്ചാൽ എന്നിവക്ക് ചെറുപയർ പൊടി തലയിൽ തേച്ചു പിടിപ്പിക്കുന്നത് വളരെ നല്ലതു ആണ് , വളരെ കുറച്ചു അളവിൽ മാത്രം ചെറുപയർ പൊടി എടുത്തു അത് നമ്മൾക്ക് നമ്മളുടെ മുടിയിൽ തേച്ചു വളരെ വേഗത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

 

Leave a Reply

Your email address will not be published. Required fields are marked *