ഉത്സവത്തിനിടെ ആന കുഴഞ്ഞുവീണു

ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ ആനപ്രേമികൾക്ക് വിഷമം നൽക്കുന്ന ഒരു വാർത്ത താനെ ആണ് പുറത്തു വന്നറിയിക്കുന്നത് ആന കുഴഞ്ഞു വീണു എന്ന വാർത്തകൾ തന്നെ ആണ് പുറത്തു വരുന്നത് , തളർന്നു വീണ ആനയെ എഴുനെല്പിക്കാൻ പാപ്പാന്മാർ പരമാവധി ശ്രമിച്ചു എന്ക്കിലും നടന്നില്ല എന്നാൽ പാപ്പാന്മാരുടെ ദീർഘ നേരത്തെ ശ്രമം കാരണം ആനയെ എഴുനെല്പിച്ചു എന്നും പറയുന്നു , എന്നാൽ ആന തളർന്നു വീഴാൻ കാരണം എന്താണ് എന്നു വ്യക്തം അല്ല ,എന്നാൽ വെയിലിൽ തളർന്നത് ആയിരിക്കാം കാരണം എന്നു പാപ്പാന്മാർ പ്രാഥമിക നിഗമനം , പൂരകൾക്കും പരുപാടികൾക്കും ആനക്കൽ എഴുനെള്ളികുമ്പോൾ അവയുടെ ആരോഗ്യ സ്ഥിതി കൂടി കണക്കിൽ എടുത്തു വേണം ,

 

എന്നാൽ മാത്രം ആണ് ആനകളെ പൂർണമായ ആരോഗ്യത്തോടെ ഇരുത്താൻ കഴിയു ഇല്ല എന്ക്കിൽ ആനകൾക്ക് തളർച്ച അനുഭവപ്പെടാം, എന്നാൽ ഇതുപോലെ നിരവധി വാർത്തകൾ തന്നെ ആണ് ദിനം പ്രതി കേൾക്കുന്നത് , ആനകൾ ഇടയുന്നതും കേൾക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *