ചൂഷണം ചെയ്തു മോഷണം ചെയുന്നയുവാവിനെ കണ്ടോ v

ഈ ലോകത്തിലെ അതി വിദഗ്ധരായ കള്ളന്മാർ, ഈ ലോകത്തു പല തരത്തിൽ ഉള്ള മോഷങ്ങൾ ആണ് ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നത്. ഓരോ മോഷ്ടാക്കളും വിദഗ്ദ്ധമായി ആസൂത്രണം ചെയ്തു കൊണ്ട് തന്നെ ആകും മോഷണം നടത്താറുള്ളത്. അത് കൊണ്ട് തന്നെ കുറച്ചു സൂത്രശാലികൾ ആയ മോഷ്ടാക്കളെ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും. ഇതിൽ കൂടുതലും സി സി ടി വി ക്യാമെറയിൽ പതിഞ്ഞ റിയൽ ലൈഫ് ഇൽ നടന്ന മോഷണങ്ങൾ തന്നെ ആണ്. മോഷണം ചെയ്യുക എന്നത് വളരെ വലിയ കുറ്റകരം തന്നെ ആണ്.

 

 

 

എന്നാൽ അങ്ങിനെ ചൂഷണം ചെയ്തു മോഷണം ചെയുന്ന ഒരു വീഡിയോ ആണ് , സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ആണ് ഇങ്ങനെ മോഷണം നടക്കുന്നത് , സ്ത്രീകളെ മയക്കി ആണ് മോഷണം ചെയുന്നത് , സ്വബോധത്തിൽ അല്ല സ്ത്രീ അവിടെ കൈയിൽ ഉള്ള സ്വർണവും പണവും നൽക്കുന്നത് . കള്ളൻ കൈയിൽ ഉണ്ടായുരുന്ന ഒരു ഫോൺ , സ്ത്രീയുടെ മുഖത്തേക്ക് കാണിക്കുകയും സ്ത്രീ മയങ്ങുകയും ആണ് ചെയ്തത് , എന്നിട്ടു ആണ് ഇങ്ങെനെ മോഷണം നടത്തുത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/JLHMgwFWup8

Leave a Reply

Your email address will not be published. Required fields are marked *