ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ പ്രശനകാരനായിരുന്നു

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല . നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. എന്നാൽ നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , ആനകൾ ഇടക്ക് വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രവണത ഉണ്ട് , ആനകൾ കൂട്ടം ആയി വരുകയും ചെയ്യും ഒറ്റക്ക് വരുകയും ചെയ്യും ,
എന്നാൽ കട്ടിൽ നിന്നും ഭക്ഷണം, തേടി വരുന്ന ആനകൾ ആണ് കൂടുതൽ ,

 

 

എന്നാൽ ഇങ്ങനെ വരുന്ന ആനകൾ സാധരണ വഴി തെറ്റി പോവരും ഉണ്ട് ,മഹാ പ്രശ്നക്കാരനായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ആണ് ഇടഞ്ഞത് ആനപ്പാപ്പാന്റെ കൊലപ്പെടുത്തിയ ഒരു വീഡിയോ ആണ് ഇത് ആനകൾ പലതാരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് , ആന ഇടയൻ വളരെ സാധ്യത ഉണ്ടാകുന്നത് മനുഷ്യർ തന്നെ ആണ് ആനകൾ വളരെ വാശികൾ ഉള്ളതും ആണ് , എന്നാൽ ആനകൾ ഇടഞ്ഞാൽ ഉണ്ടാവുന്ന പ്രശനങ്ങൾ ആണ് ഈ വീഡിയോയിൽ

 

https://youtu.be/3kY_A0w6Nk0

Leave a Reply

Your email address will not be published. Required fields are marked *