ആനയെ കളിയാക്കിയ പാപ്പാന്റെ കുന്തളിപ്പ് തീർത്തുകൊടുത്ത കൊമ്പൻ

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ,ആനയെ കളിയാക്കിയ പാപ്പാന്റെ കുന്തളിപ്പ് തീർത്തുകൊടുത്ത കൊമ്പൻ ആനകളും പാപന്മാരും തമ്മിൽ നല്ല ബന്ധം ആണ് ഉണ്ടാവാറുള്ളത് , ആനയെ കൊമ്പു ചങ്ങല ഇട്ടു ആണ് കൊണ്ട് നടന്നിരുന്നത് , ആനയെ പൂരങ്ങളിലും മറ്റും ആനയെ എഴുനെള്ളികുന്നത് , എന്നാൽ അത്തരത്തിൽ മുൻകോപകാരൻ ആയ ആന ആണ് ഉള്ളൂർ കാർത്തികേയൻ എന്ന ആന , സംഭവം നടക്കുന്നത് ആനക്ക് 19 വയസ്സ് മാത്രം ഉള്ളപ്പോൾ ആണ് ,

 

 

എന്നാൽ അപ്പോൾ മതപാടിലേക്ക് എത്തിയിട്ടില്ല എങ്കിലും ശാരീരികം ആയി മാറ്റം വന്നുകൊണ്ടിരിക്കുന്നു , പൂരങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ അങ്ങിനെ ആണ് , എന്നാൽ അങ്ങിനെ ആനയുടെ കൂടെ ഉണ്ടായിരുന്നത് ഒന്നാം പാപ്പാൻ ആയിരുന്നു , രണ്ടാം പാപ്പാൻ സൈക്കിളിൽ ആണ് വന്നിരുന്നത് , എന്നാൽ ആനയെ അസ്വസ്ഥൻ ആകുന്ന രീതിയിൽ ആണ് ആ രണ്ടാം പാപ്പാൻ നടന്നിരുന്നത് , ആദ്യം കുറച്ചു ക്ഷമിച്ചു എന്ക്കിലും ആ പാപ്പാനെ ആക്രമിച്ചു , ആന കൊണ്ട് കൊണ്ട് കുത്തുകയും ചെയ്തു , ഒന്നാം പാപ്പന്റെ ഇടപെടൽ മൂലം രണ്ടാം പാപ്പാന് ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *