അരികൊമ്പൻ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് ജനവാസമേയ്ക്കയിലേക്ക് ആണോ

ഇടുക്കിയെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന അക്രമകാരിയായ കാട്ടാന അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. സിമന്റ് പാലത്തിനടുത്തായാണ് അന ഇറങ്ങിയത്. ഏകകദേശം രണ്ടര മണിക്കൂറോളമായി അരികൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനയോടൊപ്പം രണ്ട് കുട്ടിയാനകളുമുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ തുരത്തി ഓടിക്കാനാണ് വനപാലകർ ലക്ഷ്യമിടുന്നത്.അരികൊമ്പനെ പിടികൂടാൻ കൊണ്ടു വന്ന കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നതിന്റെ നാനൂർ മീറ്റർ അടുത്താണ് അരികൊമ്പൻ നിലയുറപ്പിച്ചിരകിക്കുന്നത്. അരികൊമ്പൻ ദൗത്യത്തിനായി ‌ഉദ്യോ​ഗസ്ഥർ തിരഞ്ഞെടുത്ത സ്ഥലവും ഇത് തന്നെയാണ്. കാട്ടാനയെ പിടികൂടാനെത്തിയ വാച്ചർമാരെല്ലാം അരികൊമ്പനെ നിരീക്ഷിക്കുകയാണ്.

 

ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ അരികൊമ്പനെ തുരത്തി ഓടിക്കാനാണ് നിലവിൽ വനപാലകർ ലക്ഷ്യമിടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അരികൊമ്പൻ ജനവാസ മേഘലയിൽ ഇറങ്ങി എന്ന റിപോർട്ടുകൾ വരുന്നു , റേഷൻ കടയിൽ കയറി അരി മോഷണം ചെയ്തു എന്നും പറയുന്നു , അരികൊമ്പൻ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് ആർക്കും അറിയുന്നില്ല , റേഡിയോ കോളറിൽ നിന്നും സിഗ്നൽ പരിശോധിക്കുന്നുണ്ട് , എന്നാൽ ഇടുക്കി ചിന്നക്കനാലിലേക്ക് മടങ്ങി വരാനുള്ള സാധ്യത കുറവ് ആണ് എന്ന്നും പറയുന്നു പെരിയാർ വന മേഖലയിൽ തന്നെ ആണ് ആന ഇപ്പോൾ ഉള്ളത്

https://youtu.be/rSdy3AIV18A

Leave a Reply

Your email address will not be published. Required fields are marked *