17 പേരെ കൊലപെടുത്തിയ ഗജരാജ ക്ഷത്രിയൻ ആന

കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിൽ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്  . ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്. മനുഷ്യന്റെ നിയന്ത്രണത്തിൽ ആണ് പല ആനകളും എന്നാൽ പല ആനകളും അങിന് മനുഷ്യന് മുന്നിൽ മുട്ടുമടക്കാറില്ല , ഏത് ആനയെയും തൊട്ടിക്ക് മുന്നിൽ അടക്കി നിർത്താം എന്ന മനുഷ്യന്റെ കണക്കുകൂട്ടലിനെ വകവെക്കാതെ മരണം വരെയും ആരുടേയും മുന്നിൽ തലകുനിക്കാതെ നിൽക്കുന്ന നിരവധി കൊമ്പന്മാർ ആണ് ഉള്ളത് ,

 

 

കൊമ്പൻ കേശവൻ എന്ന ആനയുടെ കഥ ആണ് ഇത് , ശബരിമലയാളിൽ ആണ് ഈ കൊമ്പൻ ജനിച്ചത് , വാരികുഴിയുലൂടെ ആണ് ഈ ആനയെ പിടിച്ചു കൊണ്ട് വന്നത് , പിന്നീട് ചട്ടം പഠിപ്പിച്ചും മറ്റും ആനയെ മെരുക്കി എടുക്കുകയും ചെയ്തു , എന്നത് പിന്നീട് പൂരകളിൽ നിറ സാനിധ്യം ആയിരുന്നു ഈ ആന ,എന്നാൽ ഈ ആന നിരവധി ആളുകളെ ആണ് മരണം സംഭവിച്ചത് , കണക്കുകൾ പ്രകാരം 17 പേരെ കൊലപെടുത്തിയ ആന തന്നെ ആണ് ഇത് , പൊലീസിന് എന്നും തലവേദന ഉണ്ടാക്കിയ ഒരു ആന തന്നെ ആയിരുന്നു ഇത് , എന്നാൽ ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/gjJ9rUkcy-o

Leave a Reply

Your email address will not be published. Required fields are marked *