ആനകൾ ഏറ്റുമുട്ടി നാടിനെ വിറപ്പിച്ച സംഭവം കണ്ടോ

ആനകൾ തമ്മിൽ കുത്തുകൂടുന്നത് അങ്ങിനെ ആരും കണ്ടിട്ടില്ല എന്നാൽ ആനകൾ തമ്മിൽ കുത്തു കൂടുന്നത് ആണ് ഇപ്പോൾ ആനകൾ പൂരകൾക്ക് ഇടയുന്നു എന്നതും നമ്മൾക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് പോലും ആനയെ നിയന്ത്രിക്കാൻ കഴിയുണം എന്നില്ല , എന്നാൽ അങ്ങിനെ പാലക്കാട്ഉത്സവത്തിനിടെ ആനയിടഞ്ഞു. തിരുവറ ക്ഷേത്രം ഉത്സവത്തിനെത്തിച്ച ആനയാണ് ഇടിഞ്ഞത്. പത്ത് മണിയോടെയാണ് സംഭവം. പറവെപ്പിനെത്തിച്ച ആനയെ അധികം വൈകാതെ തളച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ വാർത്ത ഏറെ പരിഭ്രാന്തി പരത്തി. ഉത്സവം കൂടാനെത്തിയ ആളുകളുടെ ബൈക്കുകൾ പ്രദേശത്ത് നിർത്തിയിട്ടിരുന്നു.

 

ഇതിൽ ആറോളം ബൈക്കുകൾ ആന തകർത്തു.പതിവിൽ നിന്നും വ്യത്യസ്തമായി പാലക്കാട് അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതായിരിക്കാം ആന ഇടയാൻ കാരണമെന്ന് കരുതുന്നു.
രാത്രി ഒൻപത് മണിയോട് കൂടി ചിറക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കോഴിക്കോട് ഗോവിന്ദപുരത്തും പരിപാടിക്കിടെ ആനയിടഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അയ്യപ്പൻ വിളക്കിനിടെയാണ് ആന വിരണ്ടത്. പാപ്പാൻമാ‍ർ പെട്ടെന്ന് തന്നെ ആനയെ തളച്ചതിനാൽ കൂടുതാൽ നാശനഷ്ടങ്ങളോ ആ‍ർക്കും പരിക്കോ പറ്റിയില്ല. ഗോവിന്ദപുരം ജംഷനിൽ എഴുന്നള്ളത്തിനിടെയായിരുന്നു സംഭവം. എന്നാൽ ഈ അപകടടത്തിൽ നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

https://youtu.be/lHd_eKfPzg8

Leave a Reply

Your email address will not be published. Required fields are marked *