പറമ്പിക്കുളം വനത്തിൽ തുറന്നു വിടാൻ കൊണ്ടുപോയ ആനയെ തമിഴ്നാട് തടഞ്ഞ സംഭവം

കേരളത്തിൽ ഇത് ആദ്യമായിട്ട് അല്ല പറമ്പിക്കുളം കാട്ടാനകളെ പിടികൂടി പറമ്പിക്കുളം വനമേഖലയിൽ തുറന്നു വിടുന്നത് , അരികൊമ്പൻ എന്ന ആനക്ക് മുൻപും ഇതുപോലെ ആനയെ പിടികൂടി നാടുകടത്തിയിട്ടുണ്ട് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ഉണ്ടായത് 2013 ൽ ആണ് , പ്രശനകാരൻ ആയ ഒരു കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളം വനത്തിൽ തുറന്നു വിടാൻ കൊണ്ടുപോയ സംഭവം ആണ് എന്നാൽ പക്ഷെ ആ മിഷൻ പൂർത്തിയായിരുന്നില്ല . ഒടുവിൽ ആ അന ചെറിയുകയും ചെയ്തു , വയനാട്ടിൽ നിന്നും ആണ് ഇങ്ങനെ വയറിൽ വലിയ ഒരു മുഴ ഉള്ള ഒരു മോഴ ആന ഉണ്ടായിരുന്നത് ,

 

 

ബത്തേരിയ്ക്ക് സമീപം സ്ഥിരം ആയി കൃഷി നശിപ്പിച്ച ആന മയക്കുവെടി വെച്ച് പിടിക്കുകയും ചെയ്തു , എന്നാൽ പിന്നിട് ആന വനം വകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരുന്നു , എന്നാൽ പിന്നിടും ആന കൃഷി നശിപ്പിക്കാൻ തുടങ്ങി , എന്നാൽ ഇതോടെ ആനയെ പറമ്പികുളത്തേക്ക് മാറ്റാനുള്ള തീരുമാനം ആവുകയും ചെയ്തു , എന്നാൽ ആനയെ പിടിച്ചു മണ്ണാർക്കാട് എത്തിച്ചു എന്ക്കിലും ആനയെ രക്ഷിക്കാൻ ആയില്ല ആനയെ തമിഴ്നാട് വനം വകുപ്പ് തടയുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/lwgwr3nWm84

Leave a Reply

Your email address will not be published. Required fields are marked *