കാട്ടിലേക് വിട്ട കറുപ്പൻ കൊമ്പനെ വീണ്ടും പിടിക്കും .വനം വകുപ്പ് പണി തുടങ്ങി

കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാറിൽ എത്തിച്ച ആന ആണ് അരികൊമ്പൻ എന്നാൽ ഇപ്പോൾ ഈ ആന തമിഴ് നാട് മേഖലയിൽ ആണ് നിൽക്കുന്നത് , എന്നാൽ തമിഴ് നാട് മറ്റൊരു കൊമ്പന്റെ ആക്രമത്തിൽ പേടിച്ചു കഴിയുകയാണ് , കുറച്ചു ദിവസം മുൻപ്പ് ആണ് കറുപ്പൻ എന്ന കാട്ടാനയെ വനം വകുപ്പ് പിടിച്ചത് നിരവധി ആളുകളെ ആണ് കൊലപ്പെടുത്തിയത് , ജനാസ മേഖലയിൽ ആണ് ഈ ആന ഇപ്പോൾ ഉള്ളത് ഈ കഴിഞ്ഞ ഏപ്രിൽ 17 ന് ആയിരുന്നു ഈ ആനയെ പിടിച്ചു കെട്ടിയത്‌ ,

 

ഏപ്രിൽ 17 ന് തലവടി മലയിൽ നിന്ന് പിടികൂടി ബർഗൂർ മലനിരകളിലെ തട്ടക്കരയിലെ വനമേഖലയിലേക്ക് മാറ്റിയ ആന ഭക്ഷണം തേടി 50 കിലോമീറ്ററിലധികം നടന്ന് വ്യാഴാഴ്ച വരാപ്പള്ളത്തും പെരുമുഖയിലും എത്തിയതിനെ തുടർന്നാണ് തീരുമാനം. ഭവാനി പുഴയിൽ കണ്ടെത്തിയ ആന പിന്നീട് കരിമ്പ് തോട്ടത്തിൽ അഭയം പ്രാപിച്ചപ്പോൾ പി.സിതീശ്വരനെ ചവിട്ടിക്കൊന്നു. ആക്രമണത്തിൽ ഉൾപ്പെട്ട ആന ‘കറുപ്പൻ’ ആണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.എന്നാൽ വീണ്ടും കറുപ്പനെ പിടികൂടാനല്ല ശ്രമത്തിൽ ആണ് വനം വകുപ്പ് , ഈ ആനയെ പിടികൂടാൻ കുംകി ആനകളെ ഇറക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *