തുമ്പികൈകൊണ്ടു കാർ വിളിച്ചുകയറ്റിയ ആന

ആനകളെ എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു ജീവി തന്നെ ആണ് , ആനകൾ പൂരകൾക്കും മാറ്റ് പരുപാടികൾക്കും പങ്കെടുപ്പിക്കുന്നത് ഉത്സവങ്ങൾക്ക് അഴക്ക് കൂട്ടുകയും ചെയ്യും , ഉത്സവത്തിനും മറ്റു ആചാരങ്ങൾക്കും ഒക്കെ ആയി എഴുന്നള്ളിച്ചു കൊണ്ട് വരുന്ന ആനകൾ ഒക്കെ ഇത്തരത്തിൽ ഇടയുന്നതിനുള്ള കാരണം എന്ന് പറയുന്നത്. ഒന്നെങ്കിൽ ആ ആന അതിന്റെ മദപ്പാട് കാലത്തിൽ നിൽക്കുക ആയിരിക്കും അല്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ ആനയ്ക്ക് പറ്റാത്ത രീതിയിൽ ഉള്ള എന്തെങ്കിലും ഒക്കെ സാഹചര്യം ആ നേരങ്ങളിൽ ഉണ്ടാകുന്നത് കൊണ്ടൊക്കെ ആണ്. അത്തരത്തിൽ ആനയ്ക്ക് ഇഷ്ടപെടാത്ത കുറച്ചു കാര്യങ്ങൾ ചെയ്തു കൊണ്ട് പണി വാങ്ങി വയ്ക്കുന്ന കുറച്ചു കാഴ്ചകൾ നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.

 

എന്നാൽ അങ്ങിനെ ആനകൾ ഇടയുന്ന സാഹചര്യങ്ങൾ അല്ല ഇത് , ആന വളരെ അതികം ശക്തിയുള്ള ഒരു ജീവി തന്നെ ആണ് , എന്നാൽ അങിനെ ആനയുടെ ശക്തി കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു കാർ പുഴയിൽ നിന്നും കയർ ഉപയോഗിച്ച് ആന ഒറ്റക്ക് വലിച്ചു കയറ്റുന്ന ഒരു വീഡിയോ ആണ് ഇത് , കാറൊക്കെ ഇവന് പുല്ലാണ് എന്ന മട്ടിൽ തന്നെ ആണ് ഈ കാർ വലിച്ചു കയറ്റുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *