ഇടഞ്ഞ ആന മറ്റുള്ള ആനകളെ കുത്താൻ ശ്രെമിച്ചു

ആന ഇടഞ്ഞുണ്ടായ ഒട്ടനവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും ഭീതി ജനിപ്പിക്കുന്ന തരത്തിൽ ഒരു നാടിനെ മൊത്തം വിറപ്പിച്ചു നിർത്തിയ തരത്തിൽ ആന ഇടഞ്ഞത് വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. ആന ഇങ്ങനെ അപകടം സൃഷ്ടിച്ചത് എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ നാട്ടിൽ ഉള്ളവർക്ക് തന്നെ ആണ് അപകടം ഉണ്ടാവുന്നത് , എന്നാൽ അങിന് ചിലർക്ക് ഓടാൻ സാധിക്കാതെ വരുമ്പോൾ ആണ് അപകടങ്ങൾ ഉണ്ടാവുന്നത് , നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് ആനകൾ കാരണം മരണം, സംഭവിച്ച വാർത്തകളും നമ്മളുടെ അവിടെ ഉണ്ട് ,

 

എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് , ആന ഇടഞ്ഞു ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് , ആനകൾ എപ്പോളും നമ്മൾക്ക് അപകടം ഉണ്ടാകുന്ന ഒരു ജീവി ആണ് കരയിലെ ഏറ്റവും വലിയ ജീവി ആണ് , ആന ഇടഞ്ഞാൽ പിന്നെ പാപ്പാൻ വിചാരിച്ചാൽപോലും പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നു വരില്ല ആനകളെ പിന്നെ മയക്കു വെടി വെക്കേണ്ടി വരും , അതുപോലെ ആന ഇടഞ്ഞു കഴിഞ്ഞാൽ മറ്റു ആനകൾ ആക്രമിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Opb2Zl6yazU

Leave a Reply

Your email address will not be published. Required fields are marked *