പ്രശ്നക്കാരനായ കാട്ടാനയെ പിടിക്കൂടുവാൻ വന്ന കുംകിയാനകളും

കാട്ടാനകളെ പിടിക്കുന്നത് നമ്മൾ കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ് ,ആനകളുടെയും പാപ്പാന്മാരെയുടെയും ജീവൻ പണയം വെച്ച് തന്നെ ആണ് ആനകളെ പിടിക്കാറുള്ളത് , കാട്ടാനകൾ അങ്ങിനെ പെട്ടന്ന് ഒന്നും നിയന്ത്രണത്തിൽ ആവണം  എന്നില്ല ,  എന്നാൽ അങ്ങിനെ ആനകൾ   ഒരു ഗ്രാമത്തെ ഏറെക്കാലമായി വിറപ്പിച്ച പി ടി സെവൻ എന്ന കാട്ടാനയെ വനപാലക സംഘം മയക്കുവെടിക്ക് വിധേയമാക്കിയപ്പോൾ എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് കോന്നി സുരേന്ദ്രൻ എന്ന കുങ്കി ആനയാണ്. ഒരു കാലത്തു കോന്നിക്കാരുടെ ഇഷ്ടതോഴനായിരുന്നു സുരേന്ദ്രൻ. ശബരിമല വനത്തിൽനിന്നു കിട്ടിയ ഈ കുട്ടിക്കൊമ്പനെ കുപ്പിപ്പാൽ വരെ നൽകിയാണ് ഇവിടെ ആന പരിപാലന കേന്ദ്രത്തിൽ വനപാലകരും നാട്ടുകാരും സംരക്ഷിച്ചത്.

 

കാട്ടാനകളെ പിടിക്കാൻ പ്രതേകം പരിശീലനം ലഭിച്ച ഒരു ആന തന്നെ ആണ് കോന്നി സുരേന്ദ്രൻ എന്ന കുംകി ആന , കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി പ്രശനം ഉടക്കുന എല്ലാ ആനകളെയും മെരുക്കുന്ന കാര്യത്തിൽ ഈകോന്നി സുരേന്ദ്രൻ വളരെ മികച്ചത് ആണ് ,   എന്നാൽ ഈ അടുത്ത് നടന്ന മിഷൻ അരികൊമ്പൻ എന്ന ആനയെ പിടിക്കാൻ നിരവധി കുംകി ആനകൾ വന്നിരുന്നു , എന്നാൽ കാട്ടാനയെ പിടിക്കാൻ വളരെ പ്രയാസം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/qzE0lH_dYLc

Leave a Reply

Your email address will not be published. Required fields are marked *