കടുത്ത മലബന്ധവും ഈയൊരു ടിപ്പിൽ ഒതുങ്ങും

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. നമ്മുടെ ആഹാരശീലവും മറ്റുമാണ് മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം അകറ്റാനാവും, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് ദഹിക്കാതെ വട്ടിൽ കെട്ടികിടക്കുകയും വയറു കേടുവരുകയും ചെയ്യും എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥ വളരെ അതികം ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണ് , എന്നാൽ മലബന്ധം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ഒറ്റമൂലി കുറിച്ചാണ് ഈ വീഡിയോ . എത്ര പഴകിയ മലം ആയാലും അത് പുറംതള്ളുന്ന അതിനുള്ള ഒരു അടിപൊളി ഒറ്റമൂലി ആണ് ഇത്. ഈ ഒറ്റമൂലി തയ്യാറാക്കുന്നതിന് ആദ്യ ആവശ്യമുള്ളത് കുറച്ച് വെളുത്തുള്ളി അലിയാണ് നല്ലതുപോലെ തൊലികളഞ്ഞ് ഒരു കുടം വെളുത്തുള്ളി അല്ലി നല്ലതുപോലെ ചതച്ചെടുക്കുക.ഇങ്ങനെയും നമ്മളുടെ മലബന്ധം ഇല്ലാതാക്കാം ,

 

 

നാരുകൾ അഥവ ഫെെബർ അടങ്ങിയ ഭക്ഷണം ധാരാളമായി ഉൾപ്പെടുത്തുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പതിവായി വ്യായാമം ചെയ്യുന്നത് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും നടക്കുന്നതും ലഘു വ്യായാമങ്ങൾ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/p-GGRfic1iw

Leave a Reply

Your email address will not be published. Required fields are marked *