ചീറ്റകൾ പരസ്പരം ആക്രമിച്ചു, പെൺ ചീറ്റ ചത്തു,

ലോകത്തെ ഏറ്റവും വേഗതയേറിയ വന്യമൃഗമാണ് ചീറ്റ. മനുഷ്യനെ അക്രമിക്കുയും ചെയ്യും , മണിക്കൂറിൽ 103 കിലോമീറ്റർ വരെ വേഗതയിൽ ചീറ്റയ്ക്ക് ഓടാൻ സാധിക്കും. ഇരകളെ പിടികൂടുന്നതിൽ ചീറ്റയുടെ കരുത്തും ഇതാണ്. ഇപ്പോൾ ആഫ്രിക്കയിൽ കണ്ടുവരുന്ന ഒരു തരം മാനായ ഇമ്പാലയെ രണ്ടു ചീറ്റകൾ ചേർന്ന് പിടികൂടുന്ന വീഡിയോയാണ് വൈറലാകുന്നത്.കുതിച്ചുപായുന്ന ചീറ്റയുടെ ഓട്ടം തന്നെയാണ് വീഡിയോയുടെ ആകർഷണം. ഇമ്പാല കൂട്ടത്തിന്റെ പിന്നാലെയാണ് ചീറ്റകൾ കുതിക്കുന്നത്. നിമിഷനേരം കൊണ്ട് കാഴ്ചയിൽ നിന്ന് മാറിമറയുന്ന നിലയിലാണ് ചീറ്റകൾ ഇമ്പാലകൾക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നത്.

 

 

ഒടുവിൽ ഇതിൽ ഒരെണ്ണത്തെ ഇരുചീറ്റകൾ കൂടി കീഴ്‌പ്പെടുത്തുന്നതും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും കാണാം. എന്നാൽ ഈ ചീറ്റ പുലികൾ ചീറ്റകൾ പരസ്പരം ആക്രമിച്ചു, പെൺ ചീറ്റ ചത്ത സംഭവം ആണ് ഇത് , ഇവർ പരസ്പരം അകാരമാണ സ്വഭാവം ഉള്ള ജീവികൾ ആണ് , ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ട് വന്ന ചീറ്റകൾ ആണ് ചത്തത് , ദക്ഷ എന്ന ചീറ്റ ആണ് ചത്തത് പരസ്പരം ആക്രമിക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/0NuRQhsYWVI

Leave a Reply

Your email address will not be published. Required fields are marked *