അരികൊമ്പൻ കുഴപ്പക്കാരനല്ല തമിഴ് നാട് വനം വകുപ്പ് നിരീക്ഷണത്തിൽ

ചിന്നക്കനാൽ നാടിനെ വിറപ്പിച്ച  അരികൊമ്പൻ  നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളർ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകർ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയിൽ നിന്നുള്ള തമിഴ്നാട് വനംവകുപ്പിൻറെ ഒരു സംഘം ഉൾകാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു. പെരിയാർ ടൈഗർ റിസർവിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. റേഡിയോ കോളറിൽ നിന്നു ലഭിക്കുന്ന സിഗ്നലും ഇതുറപ്പിക്കുന്നു.തിരികെ തമിഴ്നാട് വനാതിർത്തിയിലേക്ക് പോയാൽ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിൻറെ 30 തിലധികം ഉദ്യോഗസ്ഥർ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്.

 

തമിഴ് നാട് മേഖലയെ വിറപ്പിച്ച ഒരു ആന തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ ആന ഇറങ്ങി പ്രശനം ഉണ്ടാക്കുകയുണ് ഇപ്പോളും , നാട്ടുകാരെ ആക്രമിക്കുകയും വാഹനങ്ങളും ബസും ആക്രമിക്കുകയും ആണ് ചെയ്തത് , വളരെ അപകടം നിറഞ്ഞ കാര്യം ആണ് ഇത് ,അരികൊമ്പനെ തിരിച്ച് എത്തിക്കാൻ വനം വകുപ്പ് തീരുമാനം ആയി , വീണ്ടും വനം വകുപ്പിന്റെ ഇടപെടൽ ആണ് ആനയെ ഇപ്പോളും നിയന്ത്രിക്കുന്നത് തമിഴ് നാട് ആണ് ഇപ്പോൾ ആനയെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് , എന്നാൽ അരികൊമ്പൻ ആരെയും ആക്രമിച്ചിട്ടില്ല എന്നും പറയുന്നു . ആന പൂർണ നിരീക്ഷണത്തിൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/H_Y0IoD0m6c

Leave a Reply

Your email address will not be published. Required fields are marked *