വളർത്തിയ അമ്മയെ കൊമ്പിൽ കോർത്തു ഈ ആന

ഉത്സവത്തിനോട് അനുബന്ധിച്ചു ആനയെ കൊണ്ട് ക്ഷേത്രം വലം വയ്ക്കുന്നതിന് ഇടയിൽ ആയിരുന്നു ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്നലെ വൈകുന്നേരം ഉത്സവം നടക്കുന്നതിനു ഇടയിൽ യാതൊരു പ്രകോപനവും കൂടാതെ തന്റെ വലതു ഭാഗത്തു നിന്നിരുന്ന രണ്ടാം പാപ്പാനെ തുമ്പി കൈ കൊണ്ട് എടുത്തു ദൂരെ എറിയുക ആയിരുന്നു. വളരെ അതികം ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. അപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം പരിഭ്രാന്തർ ആയി ഓടിപ്പോവുകയും ചെയ്തു.

 

 

എന്നാൽ ആ സമയങ്ങളിൽ ആണ് നിരവധി അപകടകൾ ഉണ്ടാവുന്നത്‌ , എന്നാൽ അങ്ങിനെ പോറ്റി വളർത്തിയ അമ്മയെ കൊമ്പിൽ കോർത്തു ഉണ്ടായ ഒരു അപകടം ആണ് , ബാലകൃഷ്ണൻ എന്ന ആന ആണ് ഇങ്ങനെ അപകടം ഉണ്ടാക്കിയത് , കളർകോട് മീനാക്ഷി അമ്മ , ഈ ‘അമ്മ ആണ് ഇങ്ങനെ ആനയുടെ അപകടം മൂലം മരണം സംഭവിച്ചത് , എന്നാൽ അതുപോലെ തന്നെ പാപ്പന്റെ ജീവനും ഈ ആന എടുത്തു , ആന ഉണ്ടാക്കിയ അപകടം ആണ് ഇത് ഈ വീഡിയോയിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *