അനിയനെ പുലി പിടിച്ചത് കണ്ട് ജീവൻ പണയം ചേട്ടൻ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ മീഡിയ

അനിയനെ പുലി പിടിച്ചത് കണ്ട് ജീവൻ പണയം ചേട്ടൻ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ മീഡിയ ഇത് തന്നെ ആണ് ഇപ്പോൾ വൈറൽ ആയിമാറികൊണ്ടിരിക്കുന്നത് , സഹോദരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സഹോദരനെ പുലി ആക്രമിക്കുകയായിരുന്നു , എന്നാൽ പുലിയുടെ ആക്രമണത്തിൽ നിന്നും ചേട്ടൻ രക്ഷിക്കുകയായിരുന്നു , വളരെ സാഹസികം ആയി തന്നെ ആണ് ചേട്ടൻ ആ കുഞ്ഞു അനുജനെ രക്ഷിച്ചത് , മുംബൈ താനെയിൽ നടന്ന ഒരു സംഭവം ആണ് ഇത് ,

 

 

നരേഷ് കാലുറാം ബാല എന്ന പതിനാലുകാരൻ ആണ് ബന്ധു ആയ തന്റെ സഹോദരനെ രക്ഷിച്ചത് , വീടിനു സമീപത്തു വയലിൽ കളിച്ചുകൊണ്ടിരുന്ന സമയത്തു ആണ് ഇങ്ങനെ പുലിയുടെ ആക്രമണം എന്നാൽ ഇങ്ങനെ വളരെ അപകടം നടക്കുന്നത് സർവാ സാധാരണം ആണ് , എന്നാൽ അനുജന് നേരെ തിരിഞ്ഞ പുലിയെ കാലും വടിയും കൊണ്ട് ഓടിക്കുകയായിരുന്നു , അതി സാഹസികമായി തന്നെ ആണ് ആ ജീവൻ രക്ഷിച്ചത്, ഇത് കണ്ടു സോഷ്യൽ ലോകം കൈയടിക്കുകായാണ് , ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *