അരികൊമ്പനെ വെടിവെച്ച് പിടിക്കുമെന്ന് തമിഴ്നാട്

അരികൊമ്പൻ പെരിയാർ ടൈഗർ റിസർവ് പ്രദേശത്തി നിന്നും തമിഴ് നാട് മേഖലയിലേക്ക് ആണ് സഞ്ചരിച്ചുകൊട്നിരിക്കുന്നത് , റേഡിയോ കോളർ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകOKർ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയിൽ നിന്നുള്ള തമിഴ്നാട് വനംവകുപ്പിൻറെ ഒരു സംഘം ഉൾകാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു. പെരിയാർ ടൈഗർ റിസർവിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. റേഡിയോ കോളറിൽ നിന്നു ലഭിക്കുന്ന സിഗ്നലും ഇതുറപ്പിക്കുന്നു.

 

 

തിരികെ തമിഴ്നാട് വനാതിർത്തിയിലേക്ക് പോയാൽ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിൻറെ 30 തിലധികം ഉദ്യോഗസ്ഥർ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്. എന്നാൽ അവിടെ ഉള്ള ജനങ്ങൾക്ക് വളരെ അതികം പ്രയാസം ആണ് ഉണ്ടാക്കുന്നത് , അരികൊമ്പനെകൊണ്ടുള്ള ബുദ്ധിമുട്ടിൽ ആണ് എല്ലാവരും , ഇത് തന്നെ ആണ് കേരള വനം വകുപ്പിനോട് തമിഴ് നാട്ടുകാർ പറയുന്നതു ആനയു പിടികൂടാനും വനം വകുപ്പിനോട് ആവശ്യപ്പെടുകയും ആണ് ചെയുന്നത് , വളരെ അപകടം തന്നെ ആണ് നാട്ടുകാർക്ക് നേരെ ആന ഉണ്ടാക്കുന്നത് , എന്നാൽ ഇനി ആനയെ പിടികൂടിയില്ലെന്ക്കിൽ ആനയെ വെടിവെച്ചു കൊല്ലും എന്നും പറയുന്നു നാട്ടുകാർ , കേരളത്തിലെ ജനങ്ങളെ വളരെ അതികം ബുദ്ധിമുട്ടിച്ച ഒരു ആന തന്നെ ആയിരുന്നു അത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/jju6AuEIbrY

Leave a Reply

Your email address will not be published. Required fields are marked *