അരികൊമ്പനെ പേടിച്ച് പുറത്തിറങ്ങാനാകതെ ആളുകൾ

നാടിനെ വിറപ്പിച്ച  അരികൊമ്പൻ  നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളർ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകർ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയിൽ നിന്നുള്ള തമിഴ്നാട് വനംവകുപ്പിൻറെ ഒരു സംഘം ഉൾകാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു. പെരിയാർ ടൈഗർ റിസർവിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. റേഡിയോ കോളറിൽ നിന്നു ലഭിക്കുന്ന സിഗ്നലും ഇതുറപ്പിക്കുന്നു. തിരികെ തമിഴ്നാട് വനാതിർത്തിയിലേക്ക് പോയാൽ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിൻറെ 30 തിലധികം ഉദ്യോഗസ്ഥർ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്.

 

എന്നാൽ അവിടെ  ഉള്ള ജനങ്ങൾക്ക് വളരെ അതികം പ്രയാസം ആണ് ഉണ്ടാക്കുന്നത് , അരികൊമ്പനെകൊണ്ടുള്ള ബുദ്ധിമുട്ടിൽ ആണ് എല്ലാവരും , ഇത് തന്നെ ആണ് കേരള വനം വകുപ്പിനോട് തമിഴ് നാട്ടുകാർ പറയുന്നതു ആനയു പിടികൂടാനും വനം വകുപ്പിനോട് ആവശ്യപ്പെടുകയും ആണ് ചെയുന്നത് ,  എന്നാൽ ഇനിയും ഇത്തരത്തിൽ തന്നെ തുടരുകയാണെന്ക്കിൽ ആനയെ വെടിവെച്ചു പിടികൂടും എന്നും കൂട്ടിൽ അടക്കും എന്നും പറയുന്നു ,  എന്നാൽ പെരിയാർ മേഖലയിൽ നടന്നു എത്തുകയും കൃഷി നശിപ്പിക്കുകയും ആണ് ആന ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *