അരികൊമ്പൻ ആക്രമിക്കുമോ വലിയ ആശങ്കയിൽ വനംവകുപ്പ്

കേരള വനം വകുപ്പ് ഇപ്പോൾ വലിയ അങ്കലാപ്പിൽ പെട്ടിരിക്കുകയാണ് , അരി കൊമ്പൻ എന്ന ആനയുടെ കാര്യത്തിൽ താനെന്ന വളരെ പ്രയാസത്തിൽ തന്നെ ആണ് , ചിന്നക്കനാല് ഭീതി പരത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ട ആന പിന്നെയും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് , തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെയാണ് കൊമ്പനെ വരവേറ്റത്.

 

 

ആനയുടെ നീക്കങ്ങൾ ഇനി ജിപിഎസ് കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിച്ചു വരുകയും ആണ് എന്നാൽ അവിടെ ഉള്ള ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ അകാരമിക്കുകയോ എന്ന പേടിയിൽ ആണ് എല്ലാവരും , കേരളം തമിഴ് നാട് അതിർത്തികളിൽ കയറി ഇറങ്ങുന്ന ആനായെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് , എന്നാൽ ഈ അന ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്നത് കാരണം വളരെ പ്രയാസത്തിൽ ആണ് വനം വകുപ്പ് , കൂടുതൽ വനപാലകരെ നിയമിച്ചിട്ടുണ്ട് വനം വകുപ്പ് അന്നയെ കാട്ടിലേക്ക് തന്നെ മടക്കി അയയ്ക്കാൻ , ആനയെ കാട്ടിലേക്ക് ഓടിക്കാൻ തന്നെ ആണ് തീരുമാനം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/iOkXh9TnxjE

Leave a Reply

Your email address will not be published. Required fields are marked *