അരികൊമ്പന് അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്കുള്ള യാത്രയിൽ

അരികൊമ്പൻ കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ. രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക് കടന്നു. ഇന്നലെ തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.കഴിഞ്ഞ ദിവസം പെരിയാ‍ർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാ‌ർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതി‍ർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി.

 

 

ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. എന്നാൽ തമിഴ് നാട് വനം വകുപ്പിന് ആശ്വാസം ആയി തന്നെ എന്ന് പറയാം റേഡിയോ കോളറിൽ നിന്നും ഉള്ള സിഗ്നലുകൾ ആണ് ഇപ്പോൾ പറയുന്നത് കേരള അതിർത്തിയിലേക്ക് കടന്നു എന്നും പറയുന്ന്നു , മേത്തഖനം വനത്തിൽ ആണ് ആന ഇപ്പോൾ ഉള്ളത് , എന്നാൽ ആനയെ പെരിയാറിലേക്ക് താനെന്ന ഓടിച്ചു വിടാൻ തമിഴ് നാടും കേരളവും എല്ലാ മുൻകരുതലും എടുത്തു കഴിഞ്ഞിട്ടുണ്ട് , എന്നാൽ ഇപ്പോൾ അരികൊമ്പൻ നിൽക്കുന്ന സത്താലവും ചിന്നക്കനാലും തമ്മിൽ ഏകദേശം 121 കിലോമീറ്റർ ദൂരം ആണ് ഉള്ളത് , എന്നാൽ അരികൊമ്പനെ പിടികൂടിയ സ്ഥലത്തേക്ക് താനെ ആണ് ആന വരുന്നത് എന്നും പറയുന്നു ആനയുടെ ഓരോ ചലനങ്ങളും വളരെ കൃത്യം ആയി തന്നെ ആണ് നിരീക്ഷിക്കുന്നത് വനം വകുപ്പ്

 

https://youtu.be/5pgOGG3Hs2g

Leave a Reply

Your email address will not be published. Required fields are marked *