അരികൊമ്പന്റെ കാര്യം കഷ്ടമാണ് അപകടകൾ കണ്ടോ

അരിക്കൊമ്പൻ ദൗത്യം പൂ‍ർണ വിജയം. കഴിഞ്ഞ ദിവസം ആണ് ദൌത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം നിന്നും ആയിരന്നു എന്നാൽ അരികൊമ്പൻ വനം വകുപ്പ് നടത്തിയ പരിശോധനയിൽ അരികൊമ്പന്റെ കാഴ്ചക്ക് പ്രശനം ഉള്ളതായി കണ്ടു പിടിക്കുകയും ചെയ്തിരുന്നു  എന്നാൽ ഇത് അരികൊമ്പന് വളരെ അതികം പ്രശനം ഉണ്ടാക്കുന്നത് ആണ് ,  മറ്റു ആനകൾ ആയി പ്രതിരോധിച്ചു നിൽകുമ്പോൾ അരികൊമ്പന് വളരെ പ്രശനം തന്നെ ആണ് ,

 

 

ചക്കകൊമ്പൻ ആയി അരികൊമ്പൻ കൊമ്പു കോർത്തപ്പോൾ ഉണ്ടായ അപകടം താനെ ആയിരിക്കനം എന്ന് ആണ് പറയുന്നത് , എന്നാൽ ഇതിനു ശേഷം അരികൊമ്പന് കാഴ്ച്ചയിൽ പ്രശനം ഉണ്ടാവും എന്നും പറഞ്ഞിരുന്നു അങിനെ അങ്ങിനെ ആണെന്ക്കിൽ അരികൊമ്പന് വളരെ പ്രയാസം താനെ ആയിരിക്കും ഉണ്ടാവുന്നത് . നിലവിൽ പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊമ്പൻ നീങ്ങുന്നത് അതിർത്തിയിലെ വന മേഖലയിലൂടെയാണെന്നാണ് സൂചന. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/k1yXNRre_5U

Leave a Reply

Your email address will not be published. Required fields are marked *