കാഴ്ചകുറവുള്ള അരികൊമ്പന് മറ്റ് കാട്ടാനകൾകൊപ്പം പൊരുതാൻ കഴിയുമോ

ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരികൊമ്പൻ ആനയെ  പെരിയാർ വന്യജീവി  സങ്കേതത്തിലേക്ക് വിട്ടു അയക്കുകയും ചെയ്തിരുന്നു ,  എന്നാൽ ഈ ആനയെ വനം വകുപ്പ് നടത്തിയ പരിശോധനയിൽ അരികൊമ്പന്റെ കാഴ്ചക്ക് പ്രശനം ഉള്ളതായി കണ്ടു പിടിക്കുകയും ചെയ്തിരുന്നു  എന്നാൽ ഇത് അരികൊമ്പന് വളരെ അതികം പ്രശനം ഉണ്ടാക്കുന്നത് ആണ് ,  മറ്റു ആനകൾ ആയി പ്രതിരോധിച്ചു നിൽകുമ്പോൾ അരികൊമ്പന് വളരെ പ്രശനം തന്നെ ആണ് , ചക്കകൊമ്പൻ ആയി അരികൊമ്പൻ കൊമ്പു കോർത്തപ്പോൾ ഉണ്ടായ അപകടം താനെ ആയിരിക്കനം എന്ന് ആണ് പറയുന്നത് ,    മുറിവുകളിൽ എല്ലാം മാറുന്നു വെച്ച ശേഷം ആയിരുന്നു ആനയെ തുറന്നു വിട്ടത് ,

 

 

എന്നാൽ ഇപ്പോൾ  വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കുന്നതിനായി കൊണ്ടുപോയ അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തനക്ഷമമായി. തുടർന്ന് കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടിതുടങ്ങി. നിലവിൽ പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊമ്പൻ നീങ്ങുന്നത് അതിർത്തിയിലെ വന മേഖലയിലൂടെയാണെന്നാണ് സൂചന. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/N1qfRFTsiUE

 

Leave a Reply

Your email address will not be published. Required fields are marked *