അരികൊമ്പൻ പേടി തമിഴ്നാട്ടിലെ തോട്ടം മേഖലകളിലും എത്താൻ സാധ്യത

അരികൊമ്പൻ തമിഴ് നാട് മേഖലയിലേക്ക് ആണ് നീങ്ങികൊണ്ടിരിക്കുനട് എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത് , ചിന്നക്കനാലിൽ വളരെ അപകടം ഉണ്ടാക്കിയ അരികൊമ്പനെ കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് എല്ലാം ചേർന്നു പിടികൂടിയത് , ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരികൊമ്പൻ ആനയെ കുമളിയിൽ എത്തിച്ചു. പെരിയാർ വന്യജീവി സങ്കേതമായ ഇവിടെ നിന്നും 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക , അരികൊമ്പൻ തമിഴ്നാട് കാടുകളിലേക്ക് പ്രവേശിച്ചു എന്നാണ് പറയുന്നത് ,

 

 

ലോറിയിൽ നിന്നും ഇറങ്ങി ഒരു കിലോമീറ്റര് വരെ വനം വകുപ്പ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നു എന്നും പറയുന്നു , എന്നാൽ അരികൊമ്പനെ ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ തന്നെ ആണ് അരികൊമ്പനെ അങിനെ ഒരു കട്ടിൽ കൊണ്ട് പോയി വിട്ടത് , എന്നാൽ ഈ ആന തമിഴ് നാട് മേഖലയിൽ ഇറങ്ങി കഴിഞ്ഞാൽ അവിടെ ഉള്ള ജനവാസ മേഖലയിൽ വളരെ അപകടം ഉണ്ടാക്കും എന്ന കാര്യത്തിൽ ഉറപ്പ് തന്നെ ആണ് , ഭക്ഷ വിഭവങ്ങൾ കൂടുതൽ ഉള്ള ഒരു സ്ഥലം ആണ് അത് . എന്നാൽ തമിഴ് നാട് വനം വകുപ്പ് നിരീക്ഷണത്തിൽ ആണ് ഇപ്പോൾ അരികൊമ്പൻ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/8jEyC_T3oKQ

Leave a Reply

Your email address will not be published. Required fields are marked *