ചക്കകൊമ്പനെയും മൊട്ടവാലനെയും പിടികൂടണം പുതിയ പരാതി

മൃഗ സ്നേഹികളെ വേദനിപ്പിച്ച ഒരു കാര്യം ആയിരുന്നു ഇടുക്കി ചിന്നക്കനാലിൽ നിന്നും അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടി ,വനമേഖലയിൽ തുറന്നയിച്ചതു , എന്നാൽ ഇപ്പോൾ ചക്കകൊമ്പനും മൊട്ടവാലനും പിടികൂടാനാണ് എന്ന് ചിന്നക്കനാലിൽ ഉള്ളവരുടെ പുതിയ ആവശ്യം വന്നിരിക്കുന്നു വളരെ വലിയ പ്രശനം ആണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് , അരികൊമ്പന്റെ സുഹൃത് ആണ് ചക്കകൊമ്പൻ അരികൊമ്പൻ മോഷ്ടിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ചക്കകൊമ്പനും നൽകും ,

 

 

അതുകൊണ്ട് തന്നെ മദപ്പാട് അല്ലാത്ത സമയത്തു് ഇവർ രണ്ടു പേരും ഒരുമിച്ചു ആയിരുന്നു നടക്കുന്നത് , എന്നാൽ ഇപ്പോൾ അരികൊമ്പൻ ഇടുക്കി ചിന്ന കനൽ വിട്ടു പോയതോടെ ചക്കകൊമ്പൻ ഒറ്റക്ക് ആയി , എന്നാൽ ഈ ആണ് പ്രശനം ഉണ്ടാക്കികൊണ്ടിരിക്കുകയാണ് , വലിയ ഒരു ആക്രമണം തന്നെ ആണ് ചക്കകൊമ്പനും മറ്റു കുട്ടാനകളും നടത്തിയത് , അതുകൊണ്ടു തന്നെ ആണ് ഈ ആനകളെയും പിടിച്ചു മാറ്റണം എന്നും പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/p1YWtrqCPtw

Leave a Reply

Your email address will not be published. Required fields are marked *