ഈ വീഡിയോ എല്ലാവരുടെയും മനസ് നിറയ്ക്കും

നമ്മൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്ന പലരെയും കണ്ടിട്ടുള്ളവർ ആണ് എന്നാൽ നമ്മൾ കാരണം അവരുടെ വിശപ്പിനെ ഇല്ലാതാക്കുന്നുണ്ടെന്ക്കിൽ അത് നല്ല ഒരു കാര്യം താനെ ആണ് , എന്നാൽ അങ്ങിനെ തെരുവിൽ കഴിഞ്ഞിരുന്ന ഒരു കുട്ടിയുടെ വിശപ്പ് മാറ്റുന്ന ഒരു വീഡിയോ ആണ് ഇത് , നിരവധി വീഡിയോ കണ്ടിട്ടുള്ളത് ആണ് വിശക്കുന്നവനു നേരെ ആഹരം നീട്ടുന്നത് , എന്നാൽ അവർക്കു വേണ്ടി എന്തെകിലും ഏലാം ചെയ്യാം എന്നു ഉണ്ടാവും എന്നാൽ അങിനെ ഒരു യുവതി ചെയ്ത ഒരു പ്രവർത്തി ആണ് ഇപ്പോൾ വൈറൽ ആയിമാറിയിരിക്കുന്നത് ,

 

 

 

സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ വന്ന ഒരു യുവതി അവിടെ വഴിയരികിൽ കണ്ട ഒരു കുട്ട്യേ വിളിച്ചു വറുത്തു , അവൾക്ക് വേണ്ടത് വാങ്ങിച്ചു കൊടുക്കുന്ന ഒരു വീഡിയോ ആണ് ഇത് , ആ കുട്ടിയുടെ കൈയും പിടിച്ചു കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുന്ന , ആ കുട്ടി ഭക്ഷിക്കാനുള്ളവസ്തുക്കൾ മാത്രം ആണ് എടുത്തത് , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *