അരികൊമ്പനെ പിടികൂടിയ കലിയിൽ ചക്കക്കൊമ്പൻ വീടുകൾ തകർത്തു

ശാന്തൻപാറ ചിന്നക്കനാൽ മേഖലയിൽ നാട്ടുകാരെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ പിടികൂടി അനിമൽ ആംബുലൻസിൽ കയറ്റുന്ന ദൗത്യം വിജയം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.മയക്കുവെടിവെച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ആണ് ഈ ആനയെ പിടിച്ചത് ആറുതവണ മയക്കുവെടിവെച്ചിട്ടും വർധിത വീര്യത്തോടെ കുങ്കിയാനകളോട് അരിക്കൊമ്പൻ പൊരുതുന്ന കാഴ്ചയാണ് പുറത്തുവന്നത്. നാലു കുങ്കിയാനകൾ ചേർന്ന് അരിക്കൊമ്പനെ കുത്തി പ്ലാറ്റ്‌ഫോമിലേക്ക് കയറ്റാനാണ് ശ്രമിച്ചെങ്കിലും മൂന്ന് തവണയാണ് അരിക്കൊമ്പൻ കുതറി മാറിയത്. ഒടുവിൽ കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്.

 

 

അരികൊമ്പനെ പിടികൂടിയ കലിയിൽ ചക്കക്കൊമ്പൻ വീടുകൾ തകർത്തു എന്ന വാർത്തകൾ ആണ് വരുന്നത് , അരികൊമ്പന്റെ കൂട്ടുകാരൻ ആയിരുന്നു ചക്കകൊമ്പൻ എന്നാൽ മദപ്പാട് തുടങ്ങിയതോടെ ഇരുവരും കണ്ടാൽ ആക്രമിക്കുന്ന അവസ്ഥ ആയി , എന്നാൽ അരികൊമ്പനെ പിടിച്ചപ്പോൾ അരികൊമ്പനെ തേടി ഇറങ്ങിയ ചക്കകൊമ്പൻ വളരെ അക്രമാസക്തൻ ആണ് , എന്നാൽ ഇത്രയും നാൾ അരികൊമ്പൻ ആണ് വീടുകൾ നശിപ്പിച്ചത് , എന്നാൽ ഇപ്പോൾ ചക്കകൊമ്പൻ ആണ് ഇത് എല്ലാം ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/SsQ8giZJCCM

Leave a Reply

Your email address will not be published. Required fields are marked *