മയക്കുവെടിവെച്ചു പിടികൂടി ചട്ടം പഠിപ്പിക്കാൻ നോക്കുമ്പോൾ ചെരിഞ്ഞ ആന

കാട്ടാനകൾ നാട്ടിൽ ഇറങ്ങി വലിയ രീതിയിലുള്ള പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് നാട്ടിൽ ഇറങ്ങിയ ആനകൾ നാട്ടുകാർക്ക് വലിയ അപകടം തന്നെ ആണ് ഉണ്ടാക്കുന്നത് , ആദിവാസി കോളനിയിലെ മനുഷ്യരെയും നാട്ടിലെ കള്ളവാറ്റുകാരെയും വിറപ്പിച്ച ഒരു ആന ആയിരുന്നു കൊലകൊല്ലി എന്ന കാട്ടുന്ന , മുപ്പതു വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ആ കാട്ടാന നിരവധി ആളുകളെ ആണ് ആ കാട്ടാന അക്രമിച്ചിരിക്കുന്നത് , എന്നാൽ ആ കാട്ടാനയെ പിടികൂടേണ്ടത് ആ നാട്ടിലെ കള്ളവാറ്റുകാർക്ക് ആണ് വറ്റിയ ചാരായം എവിടെ വെച്ചാലും ഈ ആന എടുത്തു കുടിക്കുമായിരുന്നു , എന്നാൽ ഈ ആനയെ കൊല്ലാൻ അയി വിഷം നൽകിയിരുന്നു എന്നാൽ അത് ഒന്നും ആ അന കഴിക്കുമായിരുന്നില്ല ,

 

എന്നാൽ പിന്നിട് ആന അക്രമാസക്തനായതോടെ ആനയെ പിടികൂടാൻ കേരള വനം വകുപ്പ് തയാറെടുക്കുകയായിരുന്നു , എന്നാൽ കുംകി ആനകൾ ആയി ഇറങ്ങിയ വനം വകുപ്പിന്നെ വളരെ അതികം ചുറ്റിക്കുകയും ചെയ്തു , 40 ദിവസത്തെ തിരച്ചിലിനു ഒടുവിൽ കൊലകൊല്ലി ആയ ആനയെ മയക്കുവെടി വെച്ച് പിടികൂടി ആന കൂട്ടിൽ അടച്ചു , എന്നാൽ ആന കൂട്ടിൽ വലിയ പരാക്രമം തന്നെ ആയിരുന്നു ആന ചെയ്‌തിരുന്നത്‌ , എന്നാൽ പിന്നട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആന ചെറിയുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/yi3A9Y1MJe4

Leave a Reply

Your email address will not be published. Required fields are marked *