അരികൊമ്പൻ തമിഴ്നാട് കാടുകളിലേക്ക് തുറന്നു വിട്ടു

ചിന്നക്കനാലിൽ വളരെ അപകടം ഉണ്ടാക്കിയ അരികൊമ്പനെ കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് എല്ലാം ചേർന്നു പിടികൂടിയത് , ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരികൊമ്പൻ ആനയെ കുമളിയിൽ എത്തിച്ചു. പെരിയാർ വന്യജീവി സങ്കേതമായ ഇവിടെ നിന്നും 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക. ആനയെ കൊണ്ടുവരുന്നതിനായി കുമളിയിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചു. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7 വരെയാണ് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. ഇവിടെ പൂജയും ഒരുക്കിയിരുന്നു.

 

പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്.അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിലാണ് കൊമ്പൻ ഒതുങ്ങിയത്. എന്നാൽ ആന അകാരമാസക്തൻ താനെ ആയിരുന്നു , അരികൊമ്പൻ തമിഴ്നാട് കാടുകളിലേക്ക് പ്രവേശിച്ചു എന്നാണ് പറയുന്നത് , ലോറിയിൽ നിന്നും ഇറങ്ങി ഒരു കിലോമീറ്റര് വരെ വനം വകുപ്പ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നു എന്നും പറയുന്നു , എന്നാൽ അരികൊമ്പനെ ജനവാസ മേഖലയിലേക്ക് വരാതിരിക്കാൻ തന്നെ ആണ് അരികൊമ്പനെ അങിനെ ഒരു കട്ടിൽ കൊണ്ട് പോയി വിട്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/FQAljoaQw74

Leave a Reply

Your email address will not be published. Required fields are marked *