ഈ ഓയിൽ തേച്ചാൽ മുടി വളരും

മുടി വളർച്ചയുടെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. അതിന് പരിഹാരം കാണാൻ നെട്ടോട്ടമോടുന്നവർക്ക് പല വിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ അവസാനം ലഭിക്കും. എന്നാൽ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാർശ്വഫലങ്ങൾ നിറഞ്ഞവയായിരിക്കും. ഇത്തരം പ്രതിസന്ധികൾ വീണ്ടും മുടി കൊഴിച്ചിലിലേക്കാണ് നിങ്ങളെ എത്തിക്കുക. കേശസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ്.

 

 

ഇതാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തിൽ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്.ഈ അത്ഭുത സസ്യം ഒരു സ്പൂൺ വെളിച്ചെണ്ണയിൽ മിക്സ് ചെയ്തു തേച്ചാൽ മുടിവേരുമുതൽ ബലപ്പെടും, വളരെ നാച്ചുറൽ ആയി തന്നെ നമ്മൾക്ക് നമ്മളുടെ മുടി വളർത്തി എടുക്കാനും കഴിയും , മുരിങ്ങ ഇല , കിഴാർ നെല്ലി , ചെമ്പരത്തി ഇല , എന്നിവ ഉപയോഗിച്ച് നമ്മൾക്ക് ഈ ഹെയർ ഓയിൽ ഉപയോഗിക്കാൻ കഴിയും വളരെ നാച്ചുറൽ ആയി തന്നെ നിർമിച്ച എടുക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *