മെയ് മാസം ഈ നക്ഷത്രക്കാർക്ക് മഹാഭാഗ്യമാണ് വന്നു ചേരുന്നത് ,

മെയ് മാസം ജ്യോതിഷപരമായി ചിന്തിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഗ്രഹ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്. 2023-ലെ മെയ് മാസത്തിൽ നാല് ഗ്രഹങ്ങളാണ്, അതായത് ശുക്രൻ, ചൊവ്വ, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങൾക്ക് എല്ലാം സ്ഥാനമാറ്റം സംഭവിക്കും . മെയ് ആദ്യം മുതൽ പകുതി വരെയുള്ള സമയങ്ങളിൽ ഈ ഗ്രഹങ്ങൾ രാശി മാറുന്നു. ഇതോടെ പന്ത്രണ്ട് രാശികളിലെ അഞ്ച് രാശിക്കൂറുകാർക്ക് ഐശ്വര്യവും സമൃദ്ധിയും ഭാഗ്യവും പ്രദാനമാകും. കൂടാതെ ധനപരമായും, തൊഴിൽപരമായും, കുടുംബത്തിലും നേട്ടങ്ങൾ ഭവിക്കും മെയ് രണ്ടോട് കൂടി ശുക്രഗ്രഹം ഇടവരാശിയിൽ നിന്ന് മിഥുനരാശിയിലേക്ക് കടക്കും. ഇതോടെ മിഥുനരാശിയിൽ ശുക്രന്റെയും ചൊവ്വയുടെയും സംഗമമുണ്ടാകും.

 

 

തുടർന്ന് മെയ് 10-ഓട് കൂടി ചൊവ്വഗ്രഹം മിഥുനരാശിയിൽ നിന്ന് കർക്കടകത്തിലേക്ക് നീങ്ങും. മെയ് 15- ഓടെ നവഗ്രഹങ്ങളിലെ പ്രധാനിയായ സൂര്യൻ ഇടവം രാശിയിലേക്ക് സംക്രമണം നടത്തും. പിന്നാലെ ബുധഗ്രഹം മേടരാശിയിലേക്ക് സഞ്ചരിക്കും. കൂടാതെ കഴിഞ്ഞ മാസം ഗ്രഹമാറ്റങ്ങൾ സംഭവിച്ച വ്യാഴഗ്രഹം മേടരാശിയിലും ശനിഗ്രഹം കുംഭരാശിയിലും ഈ മാസം മുഴുവനും നിൽക്കുന്നുണ്ടാകും. വളരെ ഗുണം തന്നെ ആണ് ഈ നക്ഷത്രക്കാർക്ക് , അനുഗ്രഹം നേടുകയും ഐശ്വര്യം വന്നു ചേരുകയും മഹാഭാഗ്യമാണ് ഈ നക്ഷത്രക്കാർക്ക് വന്നു ചേരുന്നത് എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങനെ വലിയ ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *