മെയ് 1 മുതൽ പ്രധാനമാറ്റങ്ങൾ സർക്കാർ എടുത്തു ഈ മാറ്റങ്ങൾ അറിയാതെ പോവരുത്

മെയ് 1 മുതൽ പ്രധാനമാറ്റങ്ങൾ ആണ് സർക്കാരിൽ നിന്നും വന്നിട്ടുള്ള മാറ്റങ്ങൾ , കെട്ടിട നികുതിയിൽ ഇളവ് നൽകാൻ പുതിയ കെട്ടിടങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച വസ്തു അഥവാ കെട്ടിട നികുതി പരിഷ്‌കാരം ഏറ്റവും കുറഞ്ഞ നിരക്കിൽ നടപ്പിലാക്കുവാൻ കോൺഗ്രസ്സ് ഭരണ സ്ഥാപനങ്ങൾക്ക് പാർട്ടി നിർദ്ദേശം നൽകും , സാധാരണ കാരുടെ പാർപ്പിട അവശയങ്ങൾക്കും സാധാരണ കാരുടെ തൊഴിൽ അവസരങ്ങൾക്കും നികുതി വർദ്ധനവ് വേണ്ട എന്നു വെക്കുകയാണ് ഡിസിസി തീരുമാനം എടുത്തു , നിലവിലെ കെട്ടിട നികുതി വർദ്ധനവ് 5 % മാത്രം ആണ് ,

 

 

അതുകൂടാതെ തന്നെ മെയ് ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം . മെഡിസെപ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഗുരുതര രോഗങ്ങൾക്കുള്ള പാക്കേജ് വിഭാഗത്തിൽ 1853 ക്ലെയിമുകളിലായി 38,18,06,928 രൂപയാണ് അംഗീകരിച്ചത്. ഇതിൽ സർക്കാർ മേഖലയിലെ ക്ലെയിമുകൾ 110 എണ്ണവും തുക 1,43,84,497 രുപയും, സ്വകാര്യം മേഖലയിൽ 1743 ക്ലെയിമുകളും തുക 36,74,22,431 രൂപയുമാണ്. അതുപോലെ തന്നെ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ തുക വെട്ടി കുറച്ചു , 170 രൂപ ആണ് കുറവ് വരുന്നത് , വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ തുകയിൽ മാറ്റം വരുത്തിയിട്ടില്ല , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/1g3SjydpjT4

Leave a Reply

Your email address will not be published. Required fields are marked *