ലോറി പൊളിക്കാൻ ശ്രമിക്കുന്ന അരികൊമ്പൻ

ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുവന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടു.   പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി.അരി കൊമ്പന്റെ റേഡിയോ കോളറിൽ നി ന്നുള്ള ആദ്യ സിഗ്നലും ലഭിച്ചു. തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പനെ മുല്ലക്കൊടി ഭാഗത്ത് ഉൾവനത്തിലാണ് തുറന്നുവിട്ടതെന്ന് പെരിയാർ ടൈഗർ റിസർവ് മേഖലയിലേക്ക്  ,

 

ആന പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി വനംവകുപ്പ് നിരീക്ഷിക്കും. ചിന്നക്കനാലിൽ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോൾ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് പ്രവേശിപ്പിച്ച കൊമ്പനെ പൂജ ചെയ്താണ് പ്രദേശത്തെ ആദിവാസി സമൂഹം വരവേറ്റത്. എന്നാൽ അരികൊമ്പനെ കൊണ്ട് പോവുമ്പോൾ ലോറി പൊളിക്കാൻ ശ്രമിക്കുന്ന അരികൊമ്പൻ അക്രമാസക്തൻ ആയിരുന്നു , വളരെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ പിടിച്ചത് , 4 പ്രാവശ്യം ആണ് മയക്കുവെടി വെച്ചത് ,എന്നിട്ടും ആന മയങ്ങിയിരുന്നില്ല ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_r-QghpdruM

Leave a Reply

Your email address will not be published. Required fields are marked *