ലോകത്തിലെ ഏറ്റവും വലിയ അവയവം ഉള്ള ജീവികൾ

നിങ്ങളുടെ ചുറ്റുമുള്ള മൃഗങ്ങളെയും സസ്യങ്ങളെയും കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ അറിയാം മൃഗലോകത്തെ തീവ്രവാദികളുടെ സ്വഭാവം എന്താണെന്ന് നിങ്ങൾക്കറിയാമോ ലോകത്തിലെ ഏറ്റവും വലിയ ആമാശയം, ഏറ്റവും വലിയ നഖങ്ങൾ, മിടുക്കരായ പ്രാണികൾ, കുളം നിറയ്ക്കാൻ മൂത്രമുള്ള മൃഗം എന്നിവ നമ്മളുടെ ഈ ലോകത്തു ഉണ്ട് , എന്നാൽ അവയെ കുറിച്ച് നമ്മൾക്ക് അതികം ആർക്കും അറിയണം എന്നിലെ , ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം . ബലീൻ തിമിംഗിലങ്ങളുടെ ഒരു ഉപജാതിയാണിവ .

 

 

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 35 മീറ്റർ നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. അതുപോലെ തന്നെ ആണ് അവയുടെ ഹൃദയവും നമ്മളെ അത്ഭുതപെടുത്തും വളരെ വലിയ ഒന്ന് തന്നെ ആണ് , അതിൽ ചിലപ്പോൾ ഒക്കെ ആയി വളരെ അധികം ജീവികളും മറ്റും ഉൾപ്പെടുന്നുണ്ട്. വളരെ അധികം അതിശയിപ്പിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് കടലിൽ ഇന്നും നമ്മൾ അറിയാത്ത തരത്തിലും ഇത് വരെ കണ്ടതാണ് ആകാത്ത വിധത്തിലും ഒക്കെ ഉള്ള കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നത് തന്നെ ആണ് നമ്മളെ അത്ഭുതപടുത്തുന്ന ജീവികളും ജന്തുജാലകളും ഇവിടെ നിരവധി ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *