അരികൊമ്പനെ ഒടുവിൽ കണ്ടെത്തി ഇനിയുള്ള ഘട്ടങ്ങൾ ദുഷ്കരം

അരികൊമ്പനെ ഇടുക്കിയിൽ നിന്നും മാറ്റുന്നതിനുള്ള വനം വകുപ്പിന്റെ ഓപ്പറേഷൻ ആണ് കഴിഞ്ഞ ദിവസം നടന്നത് എന്നാൽ . പുലർച്ചെ 4മണിയോടെ അരികൊമ്പനെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തുടക്കം കുറിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം . അതിരാവിലെ തന്നെ അരികൊമ്പനെ മയക്കുവെടിവെച്ച് മാറ്റും. അതേ സമയം അരികൊമ്പനെ എങ്ങോട്ടുമാറ്റുമെന്നത് സംബന്ധിച്ച് വനം വകുപ്പ് വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നാണ് കോട്ടയം ഡി.എഫ്.ഒയുടെ നിലപാട്.301 കോളനികൾ ചേർന്ന ഭാഗങ്ങളിലാണ് ഏറ്റവും ഒടുവിൽ അരികൊമ്പനെ കണ്ടത്.

 

4 കുങ്കിയാനകൾ ഉള്ളതും ഈ മേഖലയിൽ തന്നെയാണ്. അതുകൊണ്ട് ദൗത്യത്തിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. മയക്കുവെടി വെക്കുന്ന അരികൊമ്പനെ റേഡിയോ കോളർ ധരിപ്പിച്ച് ലോറിയിലേക്ക് മാറ്റും. ദൗത്യത്തിനായി എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ വളരെ നീണ്ട തിരച്ചിലിനു ഒടുവിൽ അരികൊബാനെ കാണാത്തതിനെ തുടർന്ന് ഓപ്പറേഷൻ നിർത്തി വെക്കുകയ്യായിരുന്നു , വളരെ പ്രയാസമുള്ള ഒരു കാര്യം തന്നെ ആണ് എന്നും വനം വകുപ്പ് പറയുന്നു , എന്നാൽ ഇനിയും ഇതുവരെ അരികൊമ്പനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല വളരെ വലിയ പ്രയാസത്തിൽ തന്നെ ആണ് വനം വകുപ്പ് സങ്കവും ,

 

Leave a Reply

Your email address will not be published. Required fields are marked *