വ്യാഴമാറ്റം ഏപ്രിൽ 28 മുതൽ ഭൂമിയിൽ എവിടെ ആയാലും ഭാഗ്യോദയം

വ്യാഴം 2023 ഏപ്രിൽ 28 നു മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് സംക്രമിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ നാൾ ഒരു രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹം ശനിയാണ്. ശനികഴിഞ്ഞാൽ രാഹുകേതുക്കൾ, മൂന്നാം സ്ഥാനം വ്യാഴത്തിനാണ്. ഏകദേശം ഒരുവർഷത്തോളം വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിലേക്ക് സംക്രമിച്ചിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മാറ്റം കൊണ്ട് മാത്രം അനുഭവത്തിൽ വരാൻ സാധ്യതയുള്ള ഫലങ്ങളാണിത്. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ജീവിതനിലവാരം വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

 

ഔദ്യോഗിക മേഖലകളിൽ അവിചാരിതമായി പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. മാതാപിതാക്കളോടൊപ്പം നിന്നുകൊണ്ട് ജോലി ചെയ്യുവാനുള്ള സാഹചര്യം വന്നു ചേരും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. എന്നിങ്ങനെ ഉള്ള മാറ്റങ്ങൾ ആണ് നമ്മളുടെ ഈ വ്യാഴ മാറ്റം കൊണ്ട് നടക്കുന്നത് , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങ്ങനെ ജീവിതത്തിൽ വലിയ ഐശ്വര്യം വന്നു ചേരുന്നത് എന്ന് അറിയാൻ വീഡിയോ കാണുക ,

https://youtu.be/4zv8PkMidK0

Leave a Reply

Your email address will not be published. Required fields are marked *