മദം പൊട്ടി നിൽകുമ്പോൾ പോലും ശാന്തത കൈവിടാത്ത കൊമ്പൻ

ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. കന്നക്കുഴിയിലെ മദഗ്രന്ഥി പൊട്ടി മദസ്രാവം ഒഴുകിത്തുടങ്ങി. തീറ്റ എടുക്കുന്നില്ല. മൂത്രം ഇറ്റിയ്ക്കുന്ന അസുഖവും ഉണ്ട്. ആകെ പരിഭ്രാന്തിയിലും ആണ്. അക്രമാസക്തി കൂടിയിട്ടുമുണ്ട്. കൂടുതൽ ചങ്ങലകളിൽ ബന്ധിയ്ക്കണം.  എന്നാൽ ആനകൾക്ക് മദംപൊട്ടി കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ,  എന്നാൽ ഈ സമയങ്ങളിൽ ആനകൾ വളരെ അകാരമാസക്തർ ആവുകയും ചെയ്യും , ഉച്ചത്തിൽ ചിഹ്നം വിളിച്ചും പാറ്റകൾ വാരി എറിഞ്ഞും അവർ പ്രതികരിക്കും  ഈ സമയങ്ങളിൽ ആനകൾക്ക് അടങ്ങാത്ത കലിയും ആയിരിക്കും ,

 

 

പാപന്മാരെ പോലും അവർ ആക്രമിക്കുകയും ചെയ്യും ,  അതുകൊണ്ടു തന്നെ ഈ സമയങ്ങളിൽ ആനകൾ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാറില്ലാ ,  എന്നാൽ ചില കൊമ്പൻ മാരെ നമ്മൾക്ക് മദപ്പാട് സമയങ്ങളിൽ പൂരപ്പറമ്പുകളിൽ കൊണ്ട് പോവാൻ കഴിയും ,  അങ്ങിനെഒരു ആന ആണ് ,  തിരുവല്ല ജയചന്ദ്രൻ എന്ന ആനയെ  മതപാടുള്ള സമയങ്ങളിലും പൂരകൾക്ക് എഴുനെള്ളിച്ചിരുന്നു ,  വളരെ സന്താന ആയ ഒരു ആന ആയിരുന്നു അത് , അതുകൊണ്ടു തന്നെ എല്ലാ പരിപാടികളിലും ആ ആനയെ എഴുനെള്ളിച്ചിരുന്നു ,  എന്നാൽ പിന്നീട് ഈ ആന നമ്മളെ എല്ലാം  വിട്ടു പോവുകയും ചെയ്തു ,

Leave a Reply

Your email address will not be published. Required fields are marked *