ഏപ്രിൽ 30 മുതൽ ഈ നാളുകാർക്ക് രാജയോഗം

2023 ഏപ്രിൽ 30 മുതൽ ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: അപ്രതീക്ഷിതമായി ചില ചെലവുകൾ ഉണ്ടാകും. വിദ്യയിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ഭയപ്പെടേണ്ടതില്ല. വിദ്യാർഥികൾ നിരന്തരമായ ഉത്സാഹം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ കാരണം കലഹം, അപമാനം മാനഹാനി, ശത്രുപീഡ തുടങ്ങിയ ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. സ്ഥാനഭ്രംശത്തിന് സാധ്യതയുള്ളതിനാൽ കർമരംഗത്തും നല്ല ശ്രദ്ധ വേണം. എന്നാൽ കുറെ നാളുകളായി മനസ്സിൽ ഉണ്ടായിരുന്ന ചില വിഷമങ്ങൾ ഒഴിവാകും. വിശ്വസ്തരായ സ്നേഹിതരുടെ സഹായം ഉണ്ടാകും.

 

ഉദരരോഗവും മറ്റു രോഗങ്ങളും പകർച്ചവ്യാധികളും ശല്യം ചെയ്യും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് കുറച്ച് കാലതാമസം നേരിടും. കൃഷിക്കാർക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുന്നതിനുള്ള ചില നല്ല തുടക്കങ്ങൾ ഉണ്ടാവാൻ സാധ്യത.. വിവാഹത്തിന് അനുകൂലമായ തീരുമാനത്തിലെത്തിച്ചേരും. പണമിടപാടിൽ വന്ന പിണക്കങ്ങൾ മാറി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ സാധ്യതകൾ തെളിയും. ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കുകയും ചെയ്യും , ധനപരമായ നേട്ടം ഉണ്ടാവുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങ്ങനെ ജീവിതത്തിൽ വലിയ നേട്ടം ഉണ്ടാവാൻ പോവന്നത് എന്ന് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *