പാപ്പാനെ കൊല്ലാൻ വന്ന ആനയെ കുത്തിപ്പരിക്കേൽപ്പിച്ചു

ആനകൾ എന്നും നമ്മൾക്ക് വലിയ പേടി ഉള്ള ഒരു ജീവി തന്നെ ആണ് , ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ ആനകൾ ചില സമയങ്ങളിൽ വലിയ അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത് ,എന്നാൽ ആനകൾക്ക് വളരെ അടുത്ത് പെരുമാറുന്നവർ ആണ് പാപ്പാന്മാർ ,ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും.

ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ശാന്തതയോടെ ഇരിക്കുന്ന ആനകളുടെ സ്വഭാവം ഏത് നിമിഷമാണ് മാറുക എന്നത് ആർക്കും പറയാൻ സാധിക്കില്ല. തന്റെ പാപ്പാനെ ആക്രമിക്കാൻ വരുന്ന ആനകളെ വിരട്ടി ഓടിക്കുന്ന ആന ആയിരുന്നു ഇത് എന്നാൽ ഇങ്ങനെ പാപ്പാനെ ആകർമിക്കാൻ ശ്രമിച്ച ആനയെ ആണ് ആന ഓടിച്ചത് , പാപ്പാന്മാരോട് ഏറ്റവും കൂടുതൽ ഇഷ്ടം തന്നെ ആയിരിക്കും ഈ ആനകൾക്ക് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Ys2lMbHt1ng

Leave a Reply

Your email address will not be published. Required fields are marked *