ആനപ്പുറത്തു കയറാൻ ശ്രമിക്കുന്ന യുവതികൾക്ക് സംഭവിച്ചത് കണ്ടോ

ആനയെ ഇഷ്ടമുള്ളവർ ആണ് നമ്മളിൽ പലർക്കും ആനയുടെ അടുത്തേക്ക് ചെല്ലാം വളരെ അതികം ഇഷ്ടം തന്നെ ആണ് , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ആനകളുടെ അടുത്തേക്ക് പാപ്പാന്മാർ ഇല്ലാതെ പോവാൻ പാടുള്ളതല്ല , എന്നാൽ അങ്ങനെ പോയി കഴിഞ്ഞാൽ ആനകൾ വളരെ അപകടം ഉണ്ടാക്കുകയും ചെയ്യും , അതുപോലെ ആനയുടെ പുറത്തു കയറാനും നമ്മൾക്ക് നല്ല ഇഷ്ടം തന്നെ ആണ് , എന്നാൽ അങ്ങിനെ ആനയുടെ പുറത്തു കയറുമ്പോൾ വളരെ അതികം ശ്രെധ വേണ്ടതും ആണ് ആനകളുടെ പുറത്തു കയറി അവിടെ നിന്നും വീഴുന്നതു പതിവ് ആണ് ,

 

 

എന്നാൽ അങ്ങിനെ ആനയുടെ പുറത്തു കയറാൻ നോക്കുന്ന ഒരു സ്ത്രീയയുടെ വീഡിയോ ആണ് ഇത് , കിടക്കുന്ന ആനയുടെ പുറത്തു ആണ് ഈ സ്ത്രീ കയറുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് പാപ്പാന്മാർ അടുത്ത് ഉണ്ടെന്ക്കിലും ആന എപ്പോൾ വേണമെങ്കിലും രോക്ഷാകുലർ ആവാം സാധ്യത കൂടുതൽ ആണ് , എന്നാൽ അങ്ങിനെ ആന ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉറപ്പ് തന്നെ ആണ് , ആനയുടെ അടിയിൽ പെടാൻ സാധ്യത കൂടുതൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/bPco5jbU0VE

 

Leave a Reply

Your email address will not be published. Required fields are marked *