ആനയ്ക്കും, കരടിക്കും പിന്നാലെ കടുവയുമിറങ്ങി നാട്ടിൽ ഭീകരാന്തരീക്ഷം

കട്ടിൽ വസിക്കുന്ന ഒട്ടു മിക്ക്യ മൃഗങ്ങളും ജനവാസ മേഖലകയിൽ ഇറങ്ങി കഴിഞ്ഞാൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു വയ്ക്കുകയും ഒരുപാട് ആളുകളുടെ സമ്പത്തിനും അത് പോലെ തന്നെ ജീവനും എല്ലാം വലിയ രീതിയിൽ ഭീഷിണി ആയി മാറുകയും ഒക്കെ ചെയ്യാറുണ്ട്. പൊതുവെ കൂടുതൽ ആയും കാട്ടാനകൾ ആണ് ഇത്തരത്തിൽ കയറാറുള്ളത് എന്ന് നമുക്ക് പറയുവാൻ ആയി സാധിക്കും. കാരണം കാട്ടാനകൾ പലപ്പോഴും അതിനു ആഹാരം തേടി കൊണ്ട് ജനവാസ മേഖലയിൽ ഒക്കെ എത്തി പെടുന്ന ഒരു കാഴ്ച പതിവ് സംഭവം ആണ് എന്ന് തന്നെ പറയാം. ഒരു പക്ഷെ ഇത്തരത്തിൽ വളരെ അധികം പേടി തോന്നി പോകുന്ന തരത്തിൽ ഒക്കെ കാട്ടാനകളുടെ ആക്രമണം പലപ്പോഴും ഒക്കെ ആയി നേരിടേണ്ടി വന്നേക്കാം.

 

 

എന്നാൽ അങ്ങിനെ നിരവധി അപകടം ആണ് ഇങ്ങനെ മൃഗങ്ങൾ മൂലം നമ്മൾക്ക് സംഭവിക്കുന്നത് ,  കാട്ടാനകളും കരടി , കടുവ , എന്നിങ്ങനെ ഉള്ള എല്ലാ ജീവികളും കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി ജനങ്ങളെ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത് ആണ് ,  എന്നാൽ കഴിഞ്ഞ ദിവസം കരടി ഇറങ്ങി വലിയ പ്രശനം ആക്കിയതും ആണ് , ഇങ്ങനെ പല മൃഗങ്ങളും നമ്മളുടെ നാട്ടിൽ ഇറങ്ങി പല പ്രശ്നങ്ങളും ഉണ്ടാക്കരുത്ത് ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/0UlI-Q7wtP0

Leave a Reply

Your email address will not be published. Required fields are marked *