കാട്ടാനകൾ നാട്ടുകാർക്ക് ഉണ്ടാക്കുന്ന പ്രശനങ്ങൾ കണ്ടോ

ഏറ്റവും കൂടുതൽ വാനപ്രദശം ഉള്ള കാടുകളിൽ ഒന്ന് ആയ അസം കാടുകൾ എന്നാൽ അവിടെ ആനകളും മൃഗങ്ങളും കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി വലിയ അപകടം ആണ് ഉണ്ടാകാറുള്ളത് , ആനകൾ നാട്ടിൽ ഇറങ്ങി പല അപകടകളും ഉണ്ടാകാറുള്ളത് ആണ് , എന്നാൽ അങ്ങിനെ കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി വാഹനങ്ങൾക്കും യാത്രക്കാർക്കും മനുഷ്യർക്കും വളരെ വലിയ പ്രശനങ്ങൾ ഉണ്ടാക്കാറുള്ളത് പതിവ് കാഴ്ച ആണ് , എന്നാൽ കൃഷിക് വേണ്ടിയും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടിയും മനുഷ്യൻ മൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ കൈകാര്യം ചെയുമ്പോൾ അവർ തിരിച്ചും മനുഷ്യരെ അകാരമിക്കാൻ ഒരുങ്ങുകയും ചെയ്യും ,

 

കാട്ടിൽ നിന്നും ആനകൾ ഇറങ്ങി നാട്ടിൽ ജനവാസ മേഖലയിൽ വലിയ പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് ആണ് , എന്നാൽ ഇങ്ങനെ ഇറങ്ങുന്ന ആനകൾ കൃഷി നശിപ്പിക്ക ആണ് പ്രധാന പരുപാടി , ആനകളെ തീ പന്തം കാണിച്ചും കല്ല് എറിഞ്ഞു കാട്ടിലേക്ക് ഓടിക്കുകയാണ് പതിവ് എന്നാൽ ഇങ്ങനെ ആനകൾ തിരികെ കാട്ടിലേക്കു പോവാറില്ല , ഇങ്ങനെ ഇറങ്ങുനാണ് ആനകളെ പിടിക്കാൻ വളരെ അപകടം ആണ് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/l5vNcSnWSHY

Leave a Reply

Your email address will not be published. Required fields are marked *