ഈ നക്ഷത്ര ജാതകരിൽ വ്യാഴം അനുഗ്രഹം നൽകി തുടങ്ങി

ജ്യോതിഷ വിധിപ്രകാരം നവ​ഗ്രഹളിൽ പ്രധാനപ്പെട്ട സ്ഥാനമാണ് വ്യാഴത്തിനുള്ളത്. ദേവഗുരുവായിട്ടുള്ള ബൃഹസ്പതിയാണ് വ്യാഴം എന്നാണ് സങ്കൽപ്പം വ്യാഴത്തിന്റെ ദൃഷ്ടി ലക്ഷം ദോഷങ്ങളെ ഹനിക്കുമെന്നാണ് വിശ്വാസം. വ്യാഴം രാശി മാറുമ്പോൾ എല്ലാവര്ക്കും ഇനി ഭാഗ്യം തന്നെ ആണ് വന്നു ചേരുന്നത് ലഗ്നത്തിൽ വ്യാഴം ഉള്ള ആളുകൾക്ക് ദീർഘായുസ്സും വേദങ്ങളിലും മറ്റ് ശാസ്ത്രങ്ങളിലും അഗാധമായ അറിവും ധനവും സൗന്ദര്യവും എല്ലാം ഉണ്ടാകുമെന്നാണ് പറയുന്നത്. ഏറ്റവും ശ്രേഷ്ഠനായ ശുഭഗ്രഹം വ്യാഴം തന്നെ. ബുദ്ധിയെ ചിന്തിക്കുക. പുത്രന്മാരെ ചിന്തിക്കുക. ബുദ്ധിയുടെ മറ്റ് തലങ്ങൾ ചിന്തിക്കുക. ഇതൊക്കെ വ്യാഴത്തിന്റെ കൊണ്ടാണ്. ധനത്തിന്റെ ആധിക്യം ഇതൊക്കെ വ്യാഴത്തിന്റെ കൊണ്ട് ചിന്തിക്കാം.

 

 

അത് പോലെ തന്നെ സർവേശ്വരന്മാരുടെ അനുഗ്രഹവും വ്യാഴത്തെ കൊണ്ട് ചിന്തിക്കാം. വ്യാഴത്തിൽ സർവ ഈശ്വരൻമാരുടെയും അനുഗ്രഹം ഉൾക്കൊള്ളുന്നുണ്ട്. ഈ നക്ഷത്രക്കാർക്ക് ഇനി ഐശ്വര്യത്തിന്റെ കാലം തന്നെ ആണ് , ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം ആണ് ഈ നക്ഷത്രജാതകരുടെ ജീവിതത്തിൽ ഈ വ്യാഴ മാറ്റം സംഭവിക്കുന്നത് , വ്യാഴത്തിന്റെ സംക്രമണം എല്ലാ രാശികരിലും സ്വാധീനം ചെലുത്തുകയും ചെയ്യും , കുറച്ചു ജാതകകർക്ക് വളരെ അതികം സന്തോഷം തന്നെ ആയിരിക്കും വന്നു ചേരുന്നത് , മറ്റു ചിലർക്ക് ഗുണ ദോഷ സമ്മിശ്രം ആയിരിക്കും , ഈശ്വര കടാക്ഷം വന്നു ചേര്ക്കയുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രകക്കർ ആണ് ജീവിതത്തിൽ വലിയ വിജയം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/ljCwvBWYNZ0

Leave a Reply

Your email address will not be published. Required fields are marked *