പാപ്പാനെ വെള്ളത്തിൽ ചവിട്ടി താഴ്ത്തിയ ആന

ആനയുടെ കൂടെ നടക്കുന്ന പാപ്പന്റെ ജീവിതം സത്യത്തിൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , ആനകൾ എപ്പോളും അപകടം ഉണ്ടാക്കാൻ സാധ്യത ഉള്ള ഒന്ന് തന്നെ ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് പോലും പിടിച്ചു നിർത്താൻ കഴിയാത്ത അവസ്ഥ വരെ ഉണ്ട് , എന്നാൽ പാപ്പാന്മാർ എത്ര നന്നായി കൊണ്ട് നടന്നാലും എപ്പോളാണ് അവരുടെ വന്യ സ്വഭാവം പുറത്തു എടുക്കുന്നത് എന്നു പറയാൻ പറ്റുകയില്ല , എന്നാൽ അത്തരത്തിൽ നന്നായി കൊണ്ട് നടന്ന പാപ്പാനെ കുളിപ്പിക്കാൻ കൊണ്ട് പോയ സമയത്തു പെട്ടന്ന് ആന ഇടഞ്ഞു പാപ്പാനെ വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തിയ ഒരു സംഭവം ആണ് ഇത് , വളരെ അതികം വര്ഷങ്ങള്ക്ക് മുൻപ്പ് ആണ് ഇങ്ങനെ ഒന്ന് നടന്നത് ,

 

കുട്ടികൃഷ്ണൻ എന്ന പാപ്പാന് ആണ് ഇങ്ങനെ അപകടം സംഭവിച്ചത് , എന്നാൽ ഇതിൽ നിന്നും ആനയെ പിന്തിരിപ്പിക്കാൻ നോക്കിയാ രണ്ടാം പാപ്പാനെയു ആന വിരട്ടി ഓടിച്ചു , എന്നാൽ വളരെ നീണ്ട പരിശ്രമത്തിന് ഒടുവിൽ ആണ് ആനയെ നിയന്ത്രിക്കാൻ കഴിഞ്ഞത് ,എന്നാൽ ഇങ്ങനെ പാപ്പാന്മാരുടെ ജീവൻ നഷ്ടം ആയ നിരവധി സംഭവങ്ങൾ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

https://youtu.be/LM89juBR68A

Leave a Reply

Your email address will not be published. Required fields are marked *