അരികൊമ്പനെ മാറ്റുന്നത് ഏങ്ങോട്ട് എന്നു തീരുമാനം

ഇടുക്കിയെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന അക്രമകാരിയായ കാട്ടാന അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. സിമന്റ് പാലത്തിനടുത്തായാണ് അന ഇറങ്ങിയത്. ഏകകദേശം രണ്ടര മണിക്കൂറോളമായി അരികൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കാട്ടാനയോടൊപ്പം രണ്ട് കുട്ടിയാനകളുമുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ തുരത്തി ഓടിക്കാനാണ് വനപാലകർ ലക്ഷ്യമിടുന്നത്.അരികൊമ്പനെ പിടികൂടാൻ കൊണ്ടു വന്ന കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നതിന്റെ നാനൂർ മീറ്റർ അടുത്താണ് അരികൊമ്പൻ നിലയുറപ്പിച്ചിരകിക്കുന്നത്. അരികൊമ്പൻ എന്ന ആനയെ പിടികൂടി വനത്തിലേക്ക് തന്നെ തിരിച്ചു അയയ്ക്കാൻ തന്നെ ആണ് തീരുമാനം ,

 

 

എന്നാൽ ആനയെ നീക്കാനുള്ള സ്ഥലം ഏതാണ് എന്നു ഇതുവരെ വ്യകതം ആയിട്ടില്ല, ഇടുക്കി പെരിയാർ മേഖലയിൽ ആണ് സർക്കാർ നിശ്ചയിച്ച ഒരു സ്ഥലം , എന്നാൽ ഇപ്പോൾ കേസ് നിർത്തിവെച്ചിരിക്കുകയാണ് കോടതി , മെയ് മൂന്നിന് ആണ് വീണ്ടും കേസ് പരിഗണിക്കുന്നത് , ആനയെ മാറ്റാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു തുടങ്ങുകയും ചെയ്തു , ആന നാട്ടുകാർക്ക് എല്ലാം വളരെ വലിയ ഭീഷിണി താനെ ആണ്, വീട്ടിൽ കയറി അകാരമിക്കുകയും അരിയും മറ്റും എടുത്തു കഴിക്കുകയും ആണ് ചെയ്തത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *