മദ്യപിച്ചു ആനയുടെടുത്തെക് പോകുന്നവർ ഈ വീഡിയോ കാണുക

ആനയെ എല്ലാവർക്കും ഇഷ്ടം ഉള്ള ഒന്ന് തന്നെ ആണ് കരയിലെ ഏറ്റവും വലിയ ജീവി എന്ന നിലയിൽ നമ്മൾക്ക് എല്ലാവർക്കും പ്രിയം തന്നെ ആണ് , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ആനകളെ പിടിച്ചു നിർത്താൻ കഴിയാത്ത ഒരു അവസ്ഥ താനെ ഉണ്ട് എന്നാൽ അതുമാത്രം ആനകളുടെ അടുത്തേക് പാപ്പാന്മാർ ഇല്ലാതെ പോവാനും പാടില്ല , പാപ്പാന്മാരുടെ അനുവാദം കൂടാതെ ആനയുടെ അടുത്തേക്ക് പോവാൻ പാടുളത് അല്ല ഏത് സമയത്തു വേണം എന്ക്കിലും ആന ആക്രമിക്കാൻ തയാറായി തന്നെ ആണ് നിക്കാറുള്ളത് എന്നാൽ അങ്ങിനെ ആനയുടെ അടുത്തക്ക് പോയ ഒരാൾക്ക് കിട്ടിയ ആക്രമണം ആണ് ഈ വീഡിയോയിൽ ,

 

 

 

 

മദ്യപിച്ചു എത്തിയ ഒരാൾക്ക് ആണ് ഇങ്ങനെ ഒരു അപകടം ഉണ്ടായതു അനക്ക് മദ്യപിച്ചു എത്തിയ ആൾ പാപ്പന്റെ അനുവാദം ഇല്ലാതെ ആനക്ക് പഴം കൊടുക്കാൻ ചെന്നത് ആണ് ആദ്യത്തെ പഴം കൊടുത്തു രണടാമത്തെ പഴം കൊടുക്കാൻ നോക്കിയപ്പോൾ ആണ് ആന കൊമ്പുകൊണ്ട് ആന അടിച്ചു താഴെ ഇട്ടതു ഭാഗ്യം കൊണ്ട് മാത്രം ആണ് അപകടം ഒന്നും സംഭവിക്കാതിരുന്നത് , എന്നാൽ ഇങ്ങനെ പാപ്പാന്മാർ ഇല്ലാതെ ആനയുടെ അടുത്തേക്ക് പോയി കഴിഞ്ഞാൽ ആന അപകടപ്പെടുത്താൻ വളരെ സാധ്യത കൂടുതൽ ആണ് എന്നാൽ അങ്ങിനെ ഒരു സംഭവം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *